ഇനി പുണ്യപൂർണ്ണമായ ദിനങ്ങൾ; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവ്വതി ദേവിയുടെ നട തുറന്നു
എറണാകുളം: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവ്വതി ദേവിയുടെ നടതുറന്നു. ധനുമാസത്തിലെ തിരുവാതിര നാളിലാണ് നടതുറപ്പ് മഹോത്സവത്തിന് തുടക്കമാകുന്നത്. തിരുവാതിര നാൾ മുതൽ 12 ദിവസമാണ് ക്ഷേത്രത്തിൽ നടതുറപ്പ് ...