ഹാഷിഷ് ഓയിൽ ഉൾപ്പെടുത്താതിരുന്നത് ശ്രദ്ധയിൽപെടാത്തതിനാൽ; MDMA അളവ് മാറിയത് ക്ലറിക്കൽ പിഴവ്; SI ബോധപൂർവ്വം പ്രതിയെ സഹായിച്ചിട്ടില്ലെന്നു റിപ്പോർട്ട്
തിരുവനന്തപുരം : ഗുണ്ടാനേതാവ് ഷാജഹാൻ പ്രതിയായ ലഹരി കേസിൽ തൊണ്ടിമുതൽ മുക്കിയ സംഭവത്തിൽ നടപടി. മഹസറിൽ തിരുവല്ലം എസ്ഐക്ക് ജാഗ്രതക്കുറവുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. ഇതുകാരണം എസ് ഐ ...







