Thiruvambadi Dewasom - Janam TV
Saturday, November 8 2025

Thiruvambadi Dewasom

പാറമേക്കാവ്, തിരുവമ്പാടി വേല; തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് വേണ്ട; അനുമതി നിഷേധിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്

തൃശൂർ: തിരുവമ്പാടി ദേവസ്വം വേലയോട് അനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നടത്താനിരുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്. പെസോ നിർദ്ദേശ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാനാവില്ലെന്ന് കണ്ടെത്തിയതിനെ ...

തൃശൂർ പൂരം അലങ്കോലമാക്കിയത് പൊലീസ്; കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് തിരുവമ്പാടി ദേവസ്വം

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം. പൊലീസിന്റെ ഇടപെടലും വീഴ്ചകളും ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് തിരുവമ്പാടി ദേവസ്വത്തിന്റെ വിമർശനം. പൂരം ...

പൂരത്തിന്റെ ശോഭ മങ്ങാൻ അനുവ​ദിച്ചില്ല; പോലീസിന്റെ ​ഗുണ്ടാരാജിൽ പ്രതിഷേധിച്ച തിരുവമ്പാടി വിഭാ​ഗത്തെ അനുനയിപ്പിച്ചത് സുരേഷ് ​ഗോപി

പൂരാവേശത്തിലായിരുന്നു ഇന്നലെത്തെ ദിനം. പതിവ് പോലെ പുലർച്ചെയുള്ള വെടിക്കെട്ടാഘോഷത്തിനായി പതിനായിരങ്ങളാണ് പൂരന​ഗരിയിൽ രാത്രിയോടെ തടിച്ചുകൂടിയത്. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി പോലീസ് പൂരാഘോഷത്തിൽ ഇടപെട്ടത് വൻ പ്രതിഷേധങ്ങളിലേക്കും ...

തൃശൂർ പൂരം; പ്രതിസന്ധിയുണ്ടാക്കിയത് പൊലീസ്; അനാവശ്യമായി ഇടപെട്ടത് അം​ഗീകരിക്കാൻ കഴിയില്ല: തിരുമ്പാടി ദേവസ്വം

തൃശൂർ: പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം. പൊലീസിന്റെ അനാവശ്യമായ ഇടപെടൽ കാരണമാണ് ചരിത്ര പ്രസിദ്ധമായ മഠത്തിലെ വരവ് നിർത്തിവച്ച് ഒരാന പുറത്ത് എഴുന്നള്ളിച്ച് ...

പൂരന​ഗരിയിലെ പ്രതിസന്ധി; വെടിക്കെട്ടിന് തയ്യാറായി തിരുവമ്പാടി; ഏഴിന് തിരികൊളുത്തും

തൃശൂർ: വെടിക്കെട്ടിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. 6.30-ഓടെ പാറമേക്കാവ് ദേവസ്വവും ഏഴ് മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ട് നടത്തുമെന്ന് അറിയിച്ചു. ജില്ലാ ഭരണകൂടം നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മണിക്കൂറുകൾ ...