മുണ്ടത്തിക്കോട് സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വത്തിന്റെ സാമ്പത്തിക കൈത്താങ്ങ്
തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. അപകടത്തില്‍ മരിച്ചവരുടെ സ്മരണാര്‍ത്ഥം ചേര്‍ന്ന അനുശോചന യോഗത്തിലാണ് ദേവസ്വം ...






