Thiruvananthapuram - Janam TV

Thiruvananthapuram

നെച്ചിയൂരിലെ ഷട്ടർ തകർന്നു; നെയ്യാറിലെ ജലം ഏലാകളിൽ കയറി വ്യാപക കൃഷിനാശം; നിഷ്‌ക്രിയമായി പഞ്ചായത്ത്

തിരുവനന്തപുരം : കനത്ത മഴയിൽ കരകയറിയ നെയ്യാറിലെ വെളളം വരുത്തിവെച്ചത് വ്യാപക കൃഷിനാശം.ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷിയാണ് നശിച്ചത്. ചെങ്കൽ പഞ്ചായത്തിലെ നെയ്യാറിന് സമീപത്തുള്ള നെച്ചിയൂരിൽ ...

പ്രതികൂല കാലാവസ്ഥയിലും പ്രവർത്തിക്കും; 15 ദിവസം തുടർച്ചയായി കടലിൽ തങ്ങാൻ ശേഷി;വിഴിഞ്ഞം തീരസംരക്ഷണ സേനയ്‌ക്ക് പുതിയ നിരീക്ഷണ കപ്പൽ

തിരുവനന്തപുരം : വിഴിഞ്ഞം തീരസംരക്ഷണ സേനയ്ക്ക് പുതിയ നിരീക്ഷണ കപ്പൽ . അനഘ് (ICGS-246) കപ്പലാണ് തീരസംരക്ഷണ സേനയുടെ ഭാഗമായത്. പ്രതികൂല കാലാവസ്ഥയിൽ പ്രവർത്തിക്കാൻ കഴിവുള്ള കപ്പൽ ...

മഴ ശക്തം; തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ മഴ ശക്തമായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ...

കാറിലിരുന്ന് മദ്യപാനം; ചോദ്യം ചെയ്ത കടയുടമയെ ക്രൂരമായി മർദ്ദിച്ച് ഗുണ്ടകൾ- Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഫ്‌ളക്‌സ് സെന്റർ ഉടമയെ ഗുണ്ടാ സംഘം സ്ഥാപനത്തിൽ കയറി മർദ്ദിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഉദിയൻകുളങ്ങര സ്വദേശി ശ്യാം ...

കേഴമാനിനെ കൊന്ന് കറിവെച്ച സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: പാലോട് കേഴമാനിനെ കൊന്ന് കറിവെച്ച സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിൽ. സംഭവത്തിൽ മൂന്ന് പേർ കൂടിയാണ് അറസ്റ്റിലായത്. വെമ്പായം സ്വദേശിയും താൽക്കാലി വാച്ചറുമായ അൻഷാദ്, പാലോട് ...

അമ്മയ്‌ക്കും മകൾക്കും നേരെ അയൽവാസികളുടെ ആസിഡാക്രമണം; ഉപയോഗിച്ചത് റബ്ബറിന് ഉറയിടുന്ന ആസിഡ്; അതിർത്തി തർക്കമെന്ന് സൂചന

തിരുവനന്തപുരം: അമ്മയ്ക്കും മകൾക്കും നേരെ ആസിഡാക്രമണം. കാട്ടാക്കട പന്നിയോട് സ്വദേശികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ അതിർത്തി തർക്കമാണെന്നാണ് പോലീസ് നൽകുന്ന വിവരം. കാട്ടാക്കട സ്വദേശികളായ ബിന്ദു, ...

ഭർതൃപീഡനം; ഗർഭിണിയായ യുവതി വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ-Pregnant woman hanged inside her house

തിരുവനന്തപുരം : ഗർഭിണിയായ യുവതിയെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. വക്കം സ്വദേശി സുനുവിന്റെ ഭാര്യ മുപ്പത്തിയഞ്ചുകാരിയായ രഞ്ജിനിയാണ് മരിച്ചത്. ...

വീണ്ടും ചെള്ളുപനി മരണം; തിരുവനന്തപുരത്ത് മരിച്ചത് 11-കാരൻ – scrub typhus

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിച്ച് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ 11കാരൻ സിദ്ധാർത്ഥാണ് ചികിത്സയിലിരിക്കെ മരിച്ചത്. കിളിമാനൂർ രതീഷ്, ശുഭ ദമ്പതികളുടെ ...

ഒന്നരവയസുകാരിയുടെ കാലിൽ തേപ്പുപെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നരവയസുകാരിക്ക് നേരെ പിതാവിന്റെ ക്രൂര പീഡനം. കുഞ്ഞിന്റെ കാലിൽ ഇസ്തിരിപ്പെട്ടിക്കൊണ്ട് പൊള്ളലേൽപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മൂമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ...

കാണാതായ വയോധികന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കാണാതായ വയോധികന്റെ മൃതദേഹം വാമനപുരം ആറ്റിൽ കണ്ടെത്തി. ഭരതന്നൂർ അംബേദ്കർ കോളനിയിലെ പുരുഷോത്തമന്റെ (62) മൃതദേഹമാണ് ആറ്റിൽ കണ്ടെത്തിയത്. ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ...

ഐസ്‌ക്രീം നൽകാമെന്ന് പ്രലോഭിപ്പിച്ച് ദിവ്യാംഗയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി ഷുക്കൂർ അറസ്റ്റിൽ

തിരുവനന്തപുരം: ദിവ്യാംഗയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. പലചരക്ക് കടയുടമ ഷൂക്കൂർ ആണ് അറസ്റ്റിലായത്. ഐസ്‌ക്രീം നൽകാമെന്ന് പ്രലോഭിച്ച് കടയ്ക്കുളളിലേക്ക് വിളിച്ചുവരുത്തയായിരുന്നു പീഡന ശ്രമം. ...

കെ എസ് ആര്‍ ടി സി-സിറ്റി സര്‍വ്വീസ് പൂര്‍ണ്ണമായും ഇലക്ട്രിക് ബസുകളാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പുതിയതായി വാങ്ങിയ 5 ഇലക്ട്രിക് ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു

തിരുവനന്തപുരം; തലസ്ഥാന നഗരത്തില്‍ ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന് ഇനി ഇലക്ടിക് ബസുകളും. ഇതിനായി കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് വാങ്ങിയ 25 ഇലക്ട്രിക് ബസുകളില്‍ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്ത് ...

നാലുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവം; അമ്മയുടെ പരാതിയിൽ അച്ഛനെ പോലീസ് അറസ്റ്റ് ചെയതു

കുലശേഖരം : നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.തിരുവട്ടാറിന് സമീപം കുട്ടയ്ക്കാട് പാലവിള സ്വദേശി സുരേന്ദ്രനാണ് അറസ്റ്റിലായത്.കുട്ടിയുടെ അമ്മ സുജിമോൾ നൽകിയ ...

മദ്യപിച്ചെത്തി ബഹളം വച്ച അച്ഛനെ പേടിച്ച് തോട്ടത്തിലൊളിച്ചു; നാല് വയസ്സുകാരി പാമ്പു കടിയേറ്റ് മരിച്ചു

കുലശേഖരം: മദ്യപിച്ചെത്തി ബഹളം വച്ച അച്ഛനെ പേടിച്ച് വീടിന് അടുത്തുള്ള തോട്ടത്തിൽ ഒളിച്ച നാല് വയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു. തിരുവട്ടാറിന് സമീപം കുട്ടയ്ക്കാട് പലവിള സ്വദേശി സുരേന്ദ്രന്റെ ...

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ ഭർത്താവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവം; പൊള്ളലേറ്റയാൾ മരിച്ചു

തിരുവനന്തപുരം: പോലീസ് സ്റ്റേഷന് മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി ഷൈജുവാണ് (47) മരിച്ചത്. വെള്ളിയാഴ്ച ആര്യനാട് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഭാര്യയെ ...

മോഷണമാരോപിച്ച് യുവതിയെ നടുറോഡിൽ മർദ്ദിച്ച സംഭവം; ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീ അറസ്റ്റിൽ

തിരുവനന്തപുരം: മോഷണമാരോപിച്ച് യുവതിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയായ ബ്യൂട്ടിപാർലർ ഉടമ അറസ്റ്റിൽ. ശാസ്തമംഗലത്തെ ബ്യൂട്ടി പാർലർ ഉടമയായ മീനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പോലീസിന്റെതാണ് ...

മോഷ്ടിച്ചെന്നാരോപണം; നടുറോഡിൽ യുവതിയെ ആക്രമിച്ച് ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീ

തിരുവനന്തപുരം: മോഷണമാരോപിച്ച് യുവതിക്ക് ബ്യൂട്ടിപാർലർ ഉടമയുടെ ക്രൂര മർദ്ദനം. തിരുവനന്തപുരം ശാസ്തമംഗലത്ത് വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. വള മോഷ്ടിച്ചെന്നാരോപിച്ചാണ് യുവതിയെ മർദ്ദിച്ചത്. ആക്രമണത്തിനിരയായ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി ...

പി.സി ജോർജ്ജിനെ രാവിലെ കോടതിയിൽ ഹാജരാക്കും; ജാമ്യ ഹർജി പരിഗണിക്കും

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ പി.സി ജോർജ് ബുധനാഴ്ച രാത്രി ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി രാത്രിയിൽ തന്നെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ...

പി.സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി; കോടതി നടപടി തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ; പാലാരിവട്ടത്ത് പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പ്രോസിക്യൂഷൻ വാദം ...

ലാപ്‌ടോപ്പാണ് ‘വീക്ക്‌നെസ്’; സർക്കാർ ഓഫീസിലെ 14 ലാപ്‌ടോപ്പുകൾ അടിച്ചുമാറ്റിയ വിരുതൻ ഒടുവിൽ പിടിയിൽ

തിരുവനന്തപുരം: നിരന്തരമായി സർക്കാർ ഓഫീസുകളിലെ ലാപ്‌ടോപ്പുകൾ മോഷ്ടിച്ചയാൾ പിടിയിൽ. കുന്നത്തുകാൽ സ്വദേശി ജോജിയാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്. സർക്കാർ ഓഫീസുകളിലെ ലാപ്‌ടോപ്പുകൾ അടിച്ചുമാറ്റുന്നതിൽ വിരുതനായ ജോജി വികാസ്ഭവനിൽ ...

ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി; ഷോപ്പിലെ ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കടയുടെ ലിഫ്റ്റിനുള്ളിൽ തലകുടുങ്ങി ജീവനക്കാരൻ മരിച്ചു. അമ്പലമുക്ക് സ്വദേശി സതീഷ് കുമാറാണ് (59) മരിച്ചത്. അമ്പലമുക്കിലെ സാനിറ്ററി ഷോപ്പിൽ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഷോപ്പിലെ ജീവനക്കാരനായിരുന്നു ...

പഴകിയ ഭക്ഷണം ഒന്ന് വീതം മൂന്ന് നേരം; തലസ്ഥാനത്ത് മൂന്നും കണ്ണൂരിൽ രണ്ടും ഹോട്ടലുകൾക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഹോട്ടലുകളിൽ ഇന്നും പരിശോധന തുടരുന്നു.തിരുവനന്തപുരത്ത് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. നന്ദൻകോട്, പൊറ്റക്കുഴി ഭാഗങ്ങളിലെ ...

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു

തിരുവനന്തപുരം : കല്ലമ്പലത്ത് വിരണ്ട ആന പാപ്പാനെ കുത്തിക്കൊന്നു. കപ്പാംവിളയിൽ തടിപിടിക്കാനായി കൊണ്ടുവന്ന ആനയാണ് വിരണ്ടത്. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെള്ളല്ലൂർ ആൽത്തറ സ്വദേശി ഉണ്ണിയാണ് ...

കെഎസ്ആർടിസി സൈഡ് നൽകിയില്ലെന്ന് ‘കുറ്റം’; ബസ് ജീവനക്കാരെ വലിച്ചിറക്കി നടുറോഡിൽ മർദ്ദിച്ച് ആറംഗ സംഘം; അക്രമികൾ ലഹരിമാഫിയ സംഘമെന്ന് സൂചന

തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ക്രൂരമർദനം. വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആറംഗ സംഘം ബസ് ജീവനക്കാരെ ആക്രമിച്ചത്. ലഹരി ഇടപാടുകളിൽ ഉൾപ്പെട്ടവരാണ് അക്രമി സംഘമെന്നാണ് പോലീസ് ...

Page 17 of 19 1 16 17 18 19