അന്വേഷണ സംഘത്തിൽ എല്ലാവരും വനിതാ ഉദ്യോഗസ്ഥർ ആയിരിക്കണം; ഇത് പ്രസവവാർഡിൽ പുരുഷന്മാരെ കയറ്റി ഇരുത്തുന്നത് പോലെ: തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അന്വേഷണ സംഘത്തിൽ മുഴുവനും വനിത ഉദ്യോഗസ്ഥർ തന്നെ വേണമെന്നും ആർക്കും അന്വേഷിക്കാം ...



