ഗുരുവായൂർ ഏകാദശി ദിനം; തിരുവില്വാമലയിലെ പുനർജനി നൂഴാനെത്തിയത് ആയിരക്കണക്കിന് ഭക്തജനങ്ങൾ
തൃശൂർ: തിരുവില്വാമലയിലെ പുനർജനി നൂഴാനെത്തിയത് ആയിരക്കണക്കിന് ഭക്തജനങ്ങൾ. ഇന്നലെ പുലർച്ചെ ക്ഷേത്രത്തിൽ നിന്നും നാമജപ ഘോഷയാത്രയുടെ അകമ്പടിയോടെ ക്ഷേത്രം അധികാരികളും മേൽശാന്തിയും ഭക്തരും വില്വാമലയിലെ ഗുഹാമുഖത്തെത്തി. പ്രത്യേക ...


