അപ്പത്തിലെയും അരവണയിലെയും ചേരുവകൾ വെട്ടിച്ചുരുക്കാൻ നിർദ്ദേശിച്ച് ദേവസ്വം ബോർഡ്; ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം
പത്തനംതിട്ട: പ്രസാദങ്ങളിൽ ചേരുവകൾ വെട്ടിച്ചുരുക്കാൻ നീക്കം. അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്ക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദ്ദേശം നൽകി. നിലയ്ക്കൽ, പന്തളം, എരുമേലി ക്ഷേത്രങ്ങൾക്കാണ് നിർദ്ദേശം. ശർക്കര, ...