ജീവനക്കാ‍ർ കാണിക്ക എണ്ണാൻ പോയി; വിവരം ശേഖരിക്കാൻ ആളില്ല; ഏക്കറുകണക്കിന് ക്ഷേത്ര ഭൂമികൾ നഷ്ടപ്പെട്ടതിൻ്റെ വിവരങ്ങൾ മറച്ചുവച്ച് ദേവസ്വം ബോർഡുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജീവനക്കാ‍ർ കാണിക്ക എണ്ണാൻ പോയി; വിവരം ശേഖരിക്കാൻ ആളില്ല; ഏക്കറുകണക്കിന് ക്ഷേത്ര ഭൂമികൾ നഷ്ടപ്പെട്ടതിന്റെ വിവരങ്ങൾ മറച്ചുവച്ച് ദേവസ്വം ബോർഡുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2025, 09:33 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഏക്കറുകണക്കിന് ക്ഷേത്ര ഭൂമികൾ നഷ്ടപ്പെട്ടതിന്റെ വിവരങ്ങൾ മറച്ചുവച്ച് ദേവസ്വം ബോർഡുകൾ. ക്ഷേത്ര വസ്തുവകകളുടെ കണക്കുകൾ തേടിയുള്ള വിവരാവകാശ ചോദ്യങ്ങൾക്ക്  ദേവസ്വം ബോർഡിന് മറുപടിയില്ല. ആവർത്തിച്ച് അപേക്ഷ നൽകിയാലോ വിവരങ്ങൾ ശേഖരിച്ച് നൽകാൻ ജീവനക്കാർ ഇല്ലെന്നും കാണിക്ക എണ്ണാൻ പോയി എന്നുമാണ് മറുപടികൾ.

കഴിഞ്ഞ ദിവസം  ക്ഷേത്ര വസ്തുവകകളുടെ വിവരം തേടിയുള്ള അപേക്ഷയ്‌ക്ക്  പറവൂർ ദേവസ്വം സബ് ഗ്രൂപ്പ് നൽകിയതാകട്ടെ ആധികാരികതയില്ലാത്ത കയ്യെഴുത്ത് രേഖ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് പറവൂർ ​ഗ്രൂപ്പ് ഉൾപ്പെട്ടിരിക്കുന്നത്.  ​ഗ്രൂപ്പിന് കീഴിൽ വരുന്ന 33 ക്ഷേത്രങ്ങളുടെ  സ്വത്തുക്കളുടെ വിവരങ്ങൾ  തേടി പറവൂർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർക്കാണ് തത്തപ്പിള്ളി സ്വദേശി ഉദയൻ എ. എം വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.

കൈകൊണ്ട് എഴുതി തയ്യാറാക്കിയ മറുപടിയിൽ വസ്തുവിന്റെ വിസ്തീർണ്ണവും സർവ്വേ നമ്പറും മാത്രമാണ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിലവിൽ ആ സ്ഥലം എന്തിന് വേണ്ടി വിനിയോ​ഗിക്കുന്നു ക്ഷേത്രവമായി ബന്ധപ്പെട്ടാണോ എന്നീ കാര്യങ്ങൾ വിശദീകരിക്കാൻ ദേവസ്വം ബോർഡ് തയ്യാറിയില്ല. കൂടാതെ ഇവ തെളിക്കുന്ന റവന്യൂ രേഖകളും നൽകിയിട്ടില്ല. സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏക്കർ കണക്കിന് ഭൂമി പതിച്ച് നൽകിയ സാഹചര്യത്തിലാണ് ഉദയൻ വിവരാവകാശ നിയമ പ്രകാരം മറുപടി തേടിയത്.

തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകളുടെ ക്രമക്കേടുകൾ മറച്ചുപിടിക്കാൻ വിവരാവകാശ നിയമം പോലും അടിമറിക്കുകയാണ് അധികൃതർ. ദേവസ്വം ബോർഡ് ലഭിക്കുന്ന വിവരാവകാശങ്ങളിൽ മുടന്തൻ ന്യായം പറയുന്നതും പതിവാണ്.

Tags: thiruvithamcore devaswom board
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies