അടിച്ചു മോനേ!!! ഭാഗ്യശാലിയെ തേടി കേരളം; ഓണം ബമ്പർ 25 കോടി രൂപ TH 577825 ന്
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി TH 577825 ടിക്കറ്റിന്. തിരുവനന്തപുരം ആറ്റിങ്ങലിലെ ഭഗവതി ഏജൻസിയാണ് ഈ ടിക്കറ്റ് വിറ്റതെന്നാണ് ...



