Thoppi - Janam TV
Tuesday, July 15 2025

Thoppi

കാറിന് സൈഡ് കൊടുത്തില്ല, പിന്നാലെ വാക്കേറ്റം; ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോ​ഗർ തൊപ്പി കസ്റ്റഡിയിൽ, വിട്ടയച്ചു

കോഴിക്കോട്: ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വ്ലോ​ഗർ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെയാണ് തൊപ്പി ...

യൂട്യൂബർ തൊപ്പിക്കും കൂട്ടാളികൾക്കും അന്താരാഷ്‌ട്ര ഹവാല ഇടപാട്? റഷ്യയിൽ നിന്നടക്കം കോടിക്കണക്കിന് രൂപ എത്തി; വളപട്ടണത്തും അന്വേഷണം

കണ്ണൂർ: യൂട്യൂബർ തൊപ്പിയുമായി ബന്ധപ്പെട്ട എംഡിഎംഎ കേസ് അന്വേഷണം ഹവാല ഇടപാടിലേക്കും. തൊപ്പിയുടെ ഡ്രൈവർ ജാബിർ എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായിരുന്നു. ഹവാല ഇടപാടിലൂടെ ലഭിക്കുന്ന പണം ...

യൂട്യൂബർ തൊപ്പിയുടെ വീട്ടിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു ; നിഹാദും മൂന്ന് പെൺകുട്ടികളും ഒളിവിൽ

എറണാകുളം: രാസലഹരിക്കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദും സുഹൃത്തുക്കളും ഒളിവിൽ. താമസ സ്ഥലത്ത് നിന്ന് രാസലഹരി പിടിച്ചെടുത്ത സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നി​ഹാദും സുഹൃത്തുക്കളും ഒളിവിൽ ...

‘തൊപ്പി’ മരിച്ചു; വീട്ടിൽ നിന്ന് പുറത്താക്കി; നിങ്ങൾക്കെല്ലാം ഞാനൊരു കോമാളിയാണ്; കരഞ്ഞ് വിളിച്ച് മുടി മുറിച്ച് വിവാദ യൂട്യൂബർ; പ്രാങ്കോ?

കൊച്ചി: വീട്ടുകാർ ഇറക്കിവിട്ടതിനാൽ തന്റെ ‘തൊപ്പി’ എന്ന ക്യാരക്ടർ അവസാനിപ്പിക്കുകയാണെന്ന് വിവാദ യൂട്യൂബർ നിഹാദ്. പിറന്നാൾ ​ദിനത്തിൽ യുട്യൂബ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പി എല്ലാം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞത്. കഴിഞ്ഞ ...

ഗതാ​ഗത തടസ്സം സൃഷ്ടിച്ചു; ‘തൊപ്പി’ ഉദ്ഘാടനം ചെയ്യാനെത്തിയ കടയുടെ ഉടമകൾക്കെതിരെ കേസ്

മലപ്പുറം: യുട്യൂബർ മുഹമ്മദ് നിഹാദ് എന്ന 'തൊപ്പി' ഉദ്ഘാടകനായെത്തിയ കടയുടെ ഉടമകൾക്കെതിരെ കേസ്. ​ഗതാ​ഗത തടസ്സം സൃഷ്ടിച്ചതിനാണ് കടയുടമകൾക്കെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തൊപ്പി ...

വിവാദ യൂട്യൂബർ തൊപ്പി വീണ്ടും അറസ്റ്റിൽ

കണ്ണൂർ: വിവാദ യൂട്യൂബറായ തൊപ്പി എന്ന മുഹമ്മദ് നിഹാദ് വീണ്ടും അറസ്റ്റിൽ. ശ്രീകണ്ഠാപുരം സ്വദേശി നൽകിയ പരാതിയിലാണ് നിഹാദിനെ അറസ്റ്റ് ചെയ്തത്. യൂട്യൂബിലൂടെ അവഹേളിച്ചെന്ന പരാതിയിലാണ് ശ്രീകണ്ഠാപുരം ...

മൗലികാവകാശങ്ങളേക്കാള്‍ മുൻ​ഗണന ഏക സിവിൽ കോഡിന് വേണ്ട; ശരിയത്തിനു വിരുദ്ധം; ഏക സിവിൽ കോഡിനെതിരെ പാളയം ഇമാം; യൂട്യൂബർ തൊപ്പിയെയും തള്ളിപ്പറഞ്ഞു; ഐസിസ് ഇസ്ലാമല്ലെന്നും വാദം

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ വാദങ്ങളുമായി പാളയം ഇമാം വി പി സുബൈർ മൗലവി. തിരുവനന്തപുരത്ത് പെരുന്നാള്‍ സന്ദേശം നല്‍കുന്നതിനിടെയാണ് ഇമാം ഏക സിവിൽ കോഡിനെതിരെയുള്ള അഭിപ്രായം ...

കുട്ടികളെ വഴിതെറ്റിക്കും; ’തൊപ്പി’യുടെ വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യണം; പരാതി 

മലപ്പുറം: പൊതുജനമധ്യത്തിൽ അശ്ലീല പദപ്രയോഗം നടത്തിയതോടെ വിവാദത്തിലായ ‘തൊപ്പി’യെന്ന യൂട്യൂബ് വ്ളോഗർ മുഹമ്മദ് നിഹാദിനെതിരെ വീണ്ടും പോലീസിൽ പരാതി. 'തൊപ്പി' യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ ...

കുട്ടികളെ വഴിതെറ്റിക്കാൻ ആരെയും അനുവദിക്കില്ല; ആവിഷകാര സ്വാതന്ത്ര്യം എന്തും പറയാനുള്ള ലൈസൻസ് അല്ലെന്നും വി. ശിവൻകുട്ടി

തിരുവനന്തപുരം: കുട്ടികളെ വഴിതെറ്റിക്കാൻ ആരെയും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തൊപ്പി വിഷയത്തിലാണ് മന്ത്രിയുടെ പ്രതീകരണം. ആവിഷകാര സ്വാതന്ത്ര്യം എന്തും പറയാനുള്ള ലൈസൻസ് അല്ല. വിദ്യാർത്ഥികളെയും ...

തൊപ്പി തെറിക്കും, അക്കൗണ്ട് പൂട്ടിക്കും; നടപടികൾ ആരംഭിച്ച് പോലീസ്

കണ്ണൂർ: വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാലിന് ജാമ്യം ലഭിച്ചു. എന്നാൽ ഐടി ആക്ട് അനുസരിച്ച് കണ്ണപുരം പൊലീസ് മറ്റൊരു കേസെടുത്തതിനാൽ ...

യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പോലീസ്

പാലക്കാട്: യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പോലീസ്. അശ്ലീല പദപ്രയോഗം നടത്തിയതിനാണ് തൊപ്പിയെന്ന യൂട്യൂബർ മുഹമ്മദ് നിഹാലിനെതിരെ കേസെടുത്തത്. വളാഞ്ചേരി പോലീസിന്റേതാണ് നടപടി. പൊതുജനമധ്യത്തിൽ അശ്ലീല പദപ്രയോഗം നടത്തിയതിനൊപ്പം ...