ഇംഗ്ലണ്ട് ഇതിഹാസം ട്രെയിനിന് മുന്നിൽ ചാടിയതെന്ന് ഭാര്യ; ആത്മഹത്യക്ക് പിന്നിലെ കാരണമിത്
ഇംഗ്ലണ്ട് മുൻ മധ്യനിര ബാറ്ററും പരിശീലകനുമായ ഗ്രഹാം തോർപ്പിന്റെ (55) മരണം ആത്മഹത്യയാണെന്ന് വെളിപ്പെടുത്തി ഭാര്യ അമാൻഡ. സറേയിലെ റെയിൽവെ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. നാലാം തീയതി രാവിലെയാണ് ...