ത്രെഡ്സ് വള്ളിക്കെട്ടാണോ? ആപ്പിൽ അക്കൗണ്ട് ഉള്ളവർ ജാഗ്രതൈ; ഇനി ഡിലീറ്റ് ചെയ്യല്ലേ; ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് ‘പണി’ കിട്ടും
സോഷ്യൽമീഡിയ ത്രെഡ്സ് ആപ്പിന് നൽകിയത് വൻ സ്വീകരണമാണ്.ലോഞ്ചിന് പിന്നാലെ വമ്പൻ തരംഗമാണ് ത്രെഡ്‌സ് സൃഷ്ടിച്ചിരിക്കുന്നത്. ട്വിറ്ററിന് വെല്ലുവിളി ഉയർത്തുക എന്ന ലക്ഷ്യത്തോടെ മെറ്റ അവതരിപ്പിച്ച ആപ്പിൽ ഒരു ...


