ത്രെഡ്സ് വള്ളിക്കെട്ടാണോ? ആപ്പിൽ അക്കൗണ്ട് ഉള്ളവർ ജാഗ്രതൈ; ഇനി ഡിലീറ്റ് ചെയ്യല്ലേ; ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് 'പണി' കിട്ടും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ത്രെഡ്സ് വള്ളിക്കെട്ടാണോ? ആപ്പിൽ അക്കൗണ്ട് ഉള്ളവർ ജാഗ്രതൈ; ഇനി ഡിലീറ്റ് ചെയ്യല്ലേ; ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് ‘പണി’ കിട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 12:33 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽമീഡിയ ത്രെഡ്സ് ആപ്പിന് നൽകിയത് വൻ സ്വീകരണമാണ്.ലോഞ്ചിന് പിന്നാലെ വമ്പൻ തരംഗമാണ് ത്രെഡ്‌സ് സൃഷ്ടിച്ചിരിക്കുന്നത്. ട്വിറ്ററിന് വെല്ലുവിളി ഉയർത്തുക എന്ന ലക്ഷ്യത്തോടെ മെറ്റ അവതരിപ്പിച്ച ആപ്പിൽ ഒരു കോടിയിലധികം ആളുകൾ ആദ്യ ഏഴു മണിക്കൂറിൽ ലോഗിൻ ചെയ്തത്. പരിമിതമായ വാക്കുകൾ മാത്രം പോസ്റ്റ് ചെയ്യാൻ സാധിക്കുന്ന, ട്വിറ്ററിന് സമാനമായ ത്രെഡ്സ് ഇൻസ്റ്റാഗ്രാമുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.

അതേസമയം ത്രെഡ്സിന്റെ ഗുണഗണങ്ങളെക്കുറിച്ചും പോരായ്മകളെക്കുറിച്ചും സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻചർച്ചകളും നടക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാം അക്കൗണ്ടുള്ളവർക്ക് ത്രെഡ്സിൽ യൂസർനെയിം ഉപയോഗിച്ച് തന്നെ അക്കൗണ്ട് തുടങ്ങാൻ സാധിക്കും. പുതിയ ഉപയോക്താക്കൾ ആദ്യം ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ടാക്കണം. അതിന് ശേഷം ത്രെഡ്‌സിൽ ആ യൂസർ നെയിം ഉപയോഗിച്ച് ലോഗിൻ ചെയ്യാം. എന്നുവെച്ചാൽ ത്രെഡ്സിൽ അക്കൗണ്ട് തുടങ്ങണമെങ്കിൽ നിങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

ഇൻസ്റ്റാഗ്രാം പ്രാധാന്യം നൽകിയിരുന്നത് ഫോട്ടയ്‌ക്കും വീഡിയോയ്‌ക്കും മാത്രമാണ് പക്ഷെ ത്രെഡ്സ് പൂർണ്ണമായി എഴുത്തിനാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ വളരെ പ്രധാനപ്പെട്ടൊരു കാര്യമെന്തെന്നാൽ ത്രെഡ്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുമ്പോൾ അത് നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെയും ബാധിക്കും എന്നതാണ്. ത്രെഡ്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ അതോടൊപ്പം ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്യപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിരവധിയാളുകൾ ഈ പ്രശ്നം ചൂണ്ടിക്കാട്ടി ഇതിനകം രംഗത്തുവരികയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ത്രെഡ്സിൽ ഉപയോക്താക്കൾ വർദ്ധിച്ച് വരികയാണ്.

 

 

Tags: Thread app
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies