three died - Janam TV

three died

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കോഹിമ: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. നാലുപേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിരിക്കാമെന്നാണ് സംശയം. തുടര്‍ച്ചയായ മഴയും പുതിയ ഉരുള്‍പൊട്ടല്‍ ...

ഡല്‍ഹിയില്‍ ഗോഡൗണില്‍ തീപിടിത്തം: കുഞ്ഞടക്കം മൂന്നുപേര്‍ വെന്തുമരിച്ചു; കുടിലുകള്‍ ചാരമായി; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ രോഹിണിയിലുള്ള മംഗേരാം പാര്‍ക്ക് മേഖലയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ രണ്ട് വയസ്സുള്ള കുഞ്ഞടക്കം മൂന്ന് പേര്‍ മരിച്ചു. ഒരു പുരുഷനും സ്ത്രീയും ...

കര്‍ണാടകയില്‍ ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം; ഒരു കുട്ടിക്ക് പരിക്ക്

ചാമരാജനഗര്‍: ദേശീയ പാത 766-ല്‍ ഗുണ്ടല്‍പേട്ടിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ മുഹമ്മദ് അസീര്‍ (37), അയിഷ നൂരി ...