thrikakara - Janam TV
Thursday, July 17 2025

thrikakara

ജനവിധി അംഗീകരിച്ച് മുന്നോട്ട് പോകും; ഉമയെ ജയിപ്പിച്ചത് സഹതാപ തരംഗം; കെ-റെയിലിൽ നിന്നും പിന്നോട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

എറണാകുളം: തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തോൽവി പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. കെ-റെയിൽ തോൽവിയെ ബാധിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. യുഡിഎഫിന്റെ ...

ക്രിസ്ത്യാനികളെ കൊന്നൊടുക്കിയത് ബിജെപി അല്ല സിപിഎമ്മാണ്; അഭിമന്യുവിനെ കൊന്നവരുടെ തോളിൽ കയ്യിട്ട് നടക്കുന്ന മുഖ്യമന്ത്രിയാണ് എന്നെ വർഗ്ഗീയവാദിയെന്ന് വിളിക്കുന്നത്; തൃക്കാക്കരയിൽ പിണറായിക്കെതിരെ പി.സി ജോർജ്

എറണാകുളം: ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രീട്ടീഷ് നയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് പിസി ജോർജ്. തൃക്കാക്കരയിൽ എൻഡിഎ നേതാക്കൾക്കൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ...

തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം; ആവേശത്തിൽ മുന്നണികൾ

എറണാകുളം: തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർഥികളുടെ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 മണിയോടെ അവസാനിക്കും. മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തൃക്കാക്കരയിൽ ഒരു മാസത്തോളം ...