Thrikkakkara Election - Janam TV
Friday, November 7 2025

Thrikkakkara Election

കിതയ്‌ക്കുന്നവരല്ല ; പരാജയം വിലയിരുത്തിയിട്ട് കുതിക്കുമെന്ന് മുഹമ്മദ് റിയാസ്; ഡോക്ടറെ തേച്ചില്ലേയെന്ന് മറുപടി

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോട് പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ജനവിധി അം​ഗീകരിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദമായി ...

ലക്ഷ്യം സെഞ്ച്വറി അല്ല; തൃക്കാക്കര വിജയം കെ റെയിലിലേക്കുളള എളുപ്പ വഴി; ജനങ്ങൾ തൂത്തെറിഞ്ഞത് പിണറായിയുടെ സ്വപ്നകൊട്ടാരങ്ങൾ

നാടിനെ നശിപ്പിച്ചും നാട്ടാരുടെ കഞ്ഞികുടി മുട്ടിച്ചും കൂരകൾ കുഴിതോണ്ടിയും ജനങ്ങളെ പെരുവഴിയിലേക്ക് ഇറക്കിവിടുന്ന ഒരു പദ്ധതി തങ്ങൾക്ക് ആവശ്യമില്ലായെന്ന് വിധി എഴുതിയിരിക്കുകയാണ് ജനങ്ങൾ. പിണറായി സർക്കാരിനേറ്റ വലിയ ...

കൊച്ചി കോർപ്പറേഷനിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോഴും ഉമ മുന്നിൽ;പടക്കം പൊട്ടിച്ച് ആഘോഷിച്ച് കോൺഗ്രസ് നേതാക്കൾ; തോൽവി സമ്മതിച്ച് സിപിഎം

തൃക്കാക്കര : തൃക്കാക്കരയിൽ കരുത്ത് കാട്ടി മുന്നേറി ഉമാ തോമസ്. കൊച്ചി കോർപ്പറേഷനിൽ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 20,000 ലീഡ് നേടിക്കൊണ്ട് ഉമാ തോമസ് ഒരടിപോലും പിന്നോട്ട് പോകാതെ ...

പിണറായിയുടെ സെഞ്ച്വറി മോഹം പൊലിഞ്ഞു; ഉമാ തോമസിന്റെ ലീഡ് 8500 കടന്നു

തൃക്കാക്കര : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ജനവിധി അറിയാൻ ഇനി നിമിഷങ്ങൾ മാത്രം. വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് ...

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെവി തോമസ്; ജോ ജോസഫിന്റെ പ്രചാരണത്തിനായി ഇന്ന് ഇരുവരും തൃക്കാക്കരയിൽ എത്തും

കൊച്ചി : തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തൃക്കാക്കരയിൽ എത്തും. പാലാരിവട്ടത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ...

തൃക്കാക്കരയിൽ സഭയാണ് താരം,സ്ഥാനാർത്ഥികളല്ല; ലവ് ജിഹാദ് കേരളത്തിലും ഉണ്ട്, കുടുംബത്തോടെ മതപരിവർത്തനം നടക്കുന്നു; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ:തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് എസ്.എൻ.ഡി.പി യോഗം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃക്കാക്കരയിൽ ക്രൈസ്തവ സഭയാണ് താരമെന്നും അദ്ദേഹം പറഞ്ഞു. സഭ ...