ഇന്ന് തൃക്കാർത്തിക
ഐശ്വര്യത്തിന്റെ പ്രതീകമായി ഇന്ന് തൃക്കാർത്തിക. വൃശ്ചികമാസത്തിലെ തൃക്കാർത്തിക നാളിൽ നടത്തിവരാറുള്ള പ്രധാന ഹൈന്ദവാഘോഷമാണിത്. ഭഗവതിയുടെയും സുബ്രഹ്മണ്യന്റെയും വിശേഷദിവസമായാണ് തൃക്കാർത്തിക കണക്കാക്കുന്നത്. മൺചെരാതുകളിൽ ദീപം തെളിയിച്ച് ദേവിയെ സ്തുതിച്ച് ...


