thrissur mayor - Janam TV
Sunday, July 13 2025

thrissur mayor

കേക്ക് കഴിച്ചതെന്തിന്? മറുപടിയുമായി തൃശൂർ മേയർ എംകെ വർ​ഗീസ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനിൽ നിന്ന് കേക്ക് വാങ്ങി കഴിച്ചത് ചോദ്യം ചെയ്ത സിപിഐയ്ക്ക് മറുപടിയുമായി തൃശൂർ മേയർ എംകെ വർ​ഗീസ്. കെ സുരേന്ദ്രൻ ...

കൂറില്ലാത്ത മേയർ!! കേക്കിന്റെ ‘കയ്പ്പറിയിച്ച്’ സിപിഐ; സുരേന്ദ്രനിൽ നിന്ന് കേക്ക് വാങ്ങിയത് നിഷ്കളങ്കമല്ലെന്ന് വിഎസ് സുനിൽകുമാർ; വീണ്ടും പോര്

തൃശൂർ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനിൽ നിന്ന് തൃശൂർ മേയർ എംകെ വർ​ഗീസ് ക്രിസ്മസ് കേക്ക് വാങ്ങിയത് ശരിയായില്ലെന്ന് സിപിഐ നേതാവ് വി.എസ് സുനിൽകുമാർ. ചോറ് ...

അങ്കണവാടിയിൽ നിന്നും പാമ്പിനെ പിടികൂടി; സംഭവം തൃശൂർ മേയറുടെ ഡിവിഷനിൽ

തൃശ്ശൂർ: തൃശ്ശൂർ നെട്ടശ്ശേരിയിൽ അങ്കണവാടിക്കകത്തു നിന്ന് പാമ്പിനെ പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. കുട്ടികൾ എത്തുന്നതിനു തൊട്ടുമുൻപാണ് പാമ്പിനെ കണ്ടത്. രാവിലെ എത്തിയ അങ്കണവാടി ഹെൽപ്പറാണ് പാമ്പിനെ ...

കൗൺസിലർമാരെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണം; തൃശൂർ മേയർക്കെതിരെ കേസ്

തൃശൂർ: കൗൺസിലർമാരെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ തൃശ്ശൂർ മേയർ എം കെ വർഗീസിനെതിരെ കേസെടുത്തു. ഡ്രൈവർ ലോറൻസിനെതിരെയും കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മാലിന്യം ...

ജനങ്ങൾക്ക് വിതരണം ചെയ്യുന്നത് ചെളിവെള്ളം: തൃശൂർ മേയറുടെ കോലത്തിൽ ചെളിവെള്ളം ഒഴിച്ച് പ്രതിഷേധം, കാറിടിപ്പിച്ച് കൊല്ലാൻ സിപിഎമ്മുകാരനായ ഡ്രൈവർക്ക് മേയർ നിർദ്ദേശം നൽകിയതായി പരാതി

തൃശൂർ: കുടിവെള്ള പ്രശ്‌നത്തെ തുടർന്ന് തൃശൂർ കോർപ്പറേഷനിൽ മേയറും കൗൺസിലർമാരും തമ്മിൽ സംഘർഷം. കോർപ്പറേഷൻ പരിധിയിൽ കുടിവെള്ളത്തിന് പകരം ചെളിവെള്ളമാണെന്ന് ആരോപിച്ച് നടത്തിയ യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷധമാണ് ...

ഫ്‌ളക്‌സിലെ ഫോട്ടോ എംഎൽഎയുടേയതിനെക്കാൾ ചെറുതായി; വേദിയിൽ കയറാതെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച് തൃശ്ശൂർ മേയർ

തൃശ്ശൂർ: പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ബോർഡിൽ തന്റെ ഫോട്ടോ എം.എൽ.എ.യുടെ ഫോട്ടോയെക്കാൾ ചെറുതായതിൽ പ്രതിഷേധിച്ച് തൃശ്ശൂർ മേയർ എം.കെ. വർഗ്ഗീസ് സ്‌കൂളിലെ ചടങ്ങ് ബഹിഷ്‌കരിച്ചു. വിവാദത്തെ ...