കേക്ക് കഴിച്ചതെന്തിന്? മറുപടിയുമായി തൃശൂർ മേയർ എംകെ വർ​ഗീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേക്ക് കഴിച്ചതെന്തിന്? മറുപടിയുമായി തൃശൂർ മേയർ എംകെ വർ​ഗീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 12:58 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനിൽ നിന്ന് കേക്ക് വാങ്ങി കഴിച്ചത് ചോദ്യം ചെയ്ത സിപിഐയ്‌ക്ക് മറുപടിയുമായി തൃശൂർ മേയർ എംകെ വർ​ഗീസ്. കെ സുരേന്ദ്രൻ തന്റെ വീട്ടിലേക്ക് വന്നപ്പോൾ സ്വീകരിച്ചത് സാമാന്യമര്യാദയുടെ ഭാ​ഗമാണെന്നും കേക്കുമായി വീട്ടിൽ വരുമ്പോൾ കയറരുതെന്ന് പറയുന്നതല്ല തന്റെ സംസ്കാരമെന്നും മേയർ വ്യക്തമാക്കി.

സുരേന്ദ്രൻ നൽകിയ കേക്ക് എംകെ വർ​ഗീസ് കഴിച്ചതിനെതിരെ വിഎസ് സുനിൽകുമാറായിരുന്നു രം​ഗത്തെത്തിയത്. കേക്ക് കഴിച്ചത് അത്ര നിഷ്കളങ്കമല്ലെന്നും, മേയർക്ക് കൂറില്ലെന്നുമായിരുന്നു സുനിൽകുമാറിന്റെ വിമർശനം. എന്നാൽ ഇത്തരം വാദങ്ങളും വിമർശനങ്ങളും ബാലിശമാണെന്നും അതിനൊന്നും താൻ വില കൽപ്പിക്കുന്നില്ലെന്നും എംകെ വർ​ഗീസ് മറുപടി നൽകി.

“ഞാനൊരു ക്രിസ്ത്യാനി അല്ലെടോ.. ക്രിസ്മസായിട്ട് എനിക്ക് സ്വന്തം പാർട്ടിക്കാർ കേക്ക് കൊണ്ട് തന്നില്ല, കോൺഗ്രസുകാരും തന്നില്ല.. ക്രിസ്മസ് ദിവസം സ്നേഹം പങ്കിടുന്നത് പതിവാണ്. അതിന്റെ ഭാ​ഗമായി കേക്കുമായി ഒരാൾ വരുമ്പോൾ എന്റെ വീട്ടിലേക്ക് കയറുത് എന്ന് പറയുന്ന സംസ്കാരം എനിക്കില്ല, കാരണം ഞാൻ ക്രിസ്ത്യാനിയാണ്. സ്നേഹം പങ്കിടുന്നവരാണ്. കഴിഞ്ഞ നാല് വർഷമായി എല്ലാ രാഷ്‌ട്രീയ പാർട്ടിക്കാരുടെയും ഓഫീസിൽ ഞാൻ കേക്ക് എത്തിക്കാറുണ്ട്, ഈ പ്രാവശ്യവും എല്ലാവർക്കും കേക്ക് നൽകി. ” – എംകെ വർ​ഗീസ് പ്രതികരിച്ചു.

Tags: CPImayorcakethrissur mayorMK Varghese
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies