ആർത്താറ്റ് കത്തീഡ്രൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; പൊന്നാട അണിയിച്ച് സ്വീകരിച്ച് ഭാരവാഹികൾ
കുന്നംകുളം: കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിശുദ്ധമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ചായിരുന്നു മന്ത്രിയുടെ സന്ദർശനം. വികാരി റവ.ഫാ. വി.എം ...