അപ്പുറം ഇടിവെട്ടി മഴ, ഇപ്പുറം ശാന്തമായി ഒഴുകുന്ന നദി ; ഫീൽ​ഗുഡ് പടം മാത്രമല്ല, മറ്റെന്തോ ഒളിഞ്ഞിരിക്കുന്നു; മോഹൻലാലിന്റെ 'തുടരും' ട്രെയിലർ എത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അപ്പുറം ഇടിവെട്ടി മഴ, ഇപ്പുറം ശാന്തമായി ഒഴുകുന്ന നദി ; ഫീൽ​ഗുഡ് പടം മാത്രമല്ല, മറ്റെന്തോ ഒളിഞ്ഞിരിക്കുന്നു; മോഹൻലാലിന്റെ ‘തുടരും’ ട്രെയിലർ എത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2025, 11:47 am IST
Facebook
Twitter
WhatsAppTelegram

മോഹൻലാലും ശോഭനയും പ്രധാനവേഷത്തിലെത്തുന്ന തുടരും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 90-കളിലെ പഴയ മോഹൻലാലിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിലേക്ക് കോരിയിടുന്ന ഉ​ഗ്രൻ ട്രെയിലറാണ് എത്തിയത്. മലയാളത്തിന്റെ എവർ​ഗ്രീൻ കോംമ്പോയുടെ മാസ്മരികം പ്രകടനം തന്നെയാണ് ട്രെയിലറിൽ കാണാനാവുക. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.

സ്പ്ലെൻഡർ ബൈക്കുമായി പഴയ ലുക്കിൽ സാധാരണക്കാരനായാണ് മോ​ഹൻലാൽ എത്തുന്നത്. ഒരു ടാക്സിയുമായി പ്രേക്ഷകരെ കൈയ്യിലെടുക്കാൻ എത്തുകയാണ് ടാക്സി ഡ്രൈവർ ഷൺമുഖം. മോ​ഹൻലാലിന്റെ ഭാര്യ ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്. സസ്പെൻസ് ബാക്കിവച്ചാണ് ട്രെയിലർ അവസാനിക്കുന്നത്.

20 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. മുഴുനീള കോമഡി എന്റർടൈൻമെന്റ് സിനിമയായാണ് തുടരും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കാൻ എത്തുന്നത്. ദൃശ്യത്തിന് ശേഷം സാധാരണക്കാരന്റെ വേഷത്തിലെത്തി കസറാനൊരുങ്ങുന്ന മോ​ഹൻലാലിന്റെ പ്രകടനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ.

ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സമൂ​ഹമാദ്ധ്യമങ്ങളിൽ അഭിനന്ദനപ്രവാ​ഹമാണ്. “പഴയ ലാലേട്ടനെ മലയാളികൾക്ക് തിരിച്ചുകിട്ടി, ചിരിക്കാനുള്ള വകയുമായി ലാലേട്ടൻ എത്തുന്നു, ഫീൽ​ഗുഡ് പടം എന്നതിലുപരി മറ്റെന്തോ ഒളിഞ്ഞിരിപ്പുണ്ട്, പണ്ടത്തെ ലാലേട്ടൻ ഇത്രയും നാൾ മലയാളികൾ കാത്തിരിക്കുകയായിരുന്നു” എന്നിങ്ങനെയാണ് കമന്റുകൾ. എമ്പുരാനുമായി താരതമ്യം ചെയ്തും ചിലർ അഭിപ്രായങ്ങൾ പങ്കുവക്കുന്നുണ്ട്.

Tags: moviemohanlalTrailorThudarum
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies