തപസ്യയുടെ നേതൃത്വത്തിൽ തുഞ്ചന്‍ ദിനാചരണം
കോഴിക്കോട്:തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും നാളെ തുഞ്ചന്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് അറിയിച്ചു. തിരൂരില്‍ നടക്കുന്ന സംസ്ഥാനതല ...


