ടൈഗർ 3 ഇറങ്ങി, തിയേറ്ററിൽ പടക്കം പൊട്ടി; ആരാധകർക്ക് നിർദ്ദേശവുമായി സൽമാൻ ഖാൻ
'ടൈഗർ 3'യുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ ആരാധകർ പടക്കം പൊട്ടിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ സൽമാൻ ഖാൻ. തിയേറ്ററിൽ പടക്കം പൊട്ടിക്കുന്നത് അപകടകരമാണെന്ന് സൽമാൻ ഖാൻ പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ...


