കടുവ ആക്രമണത്തിൽ ആദിവാസി വയോധികന്‍ കൊല്ലപ്പെട്ടു
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. ആദിവാസി വയോധികന്‍ കൊല്ലപ്പെട്ടു. പുല്‍പ്പള്ളി വണ്ടിക്കടവ് ദേവര്‍ഗദ്ദ കാട്ടുനായ്ക്ക ഉന്നതിയിലെ കൂമന്‍ ആണ് മരിച്ചത്. സഹോദരിയോടൊപ്പം വനത്തില്‍ വണ്ടിക്കടവ് വനത്തില്‍ ...



