ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം
മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിനെ ലക്ഷ്യമിട്ടുള്ള വെടിവയ്പ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍ ഉറപ്പിച്ചിരുന്നതായാണ് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍. ...





