പി.ശശിയുടെ മുന്നറിയിപ്പ് തള്ളി; ആത്മകഥയിലെ ഭാഗങ്ങൾ നീക്കം ചെയ്യില്ലെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: ആത്മകഥയിൽ നിന്ന് വിവാദ ഭാഗങ്ങൾ നീക്കില്ലെന്ന് ടിക്കാറാം മീണ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായ ആരോപണങ്ങൾ പുസ്തകത്തിലുണ്ട്. വിവാദ പരാമർശങ്ങൾ നീക്കിയ ശേഷം പുസ്തകം പ്രസിദ്ധീകരിക്കണം ...



