പാകിസ്താന് സെമിയില്‍ കയറാന്‍ ഒറ്റവഴിയെ ഉള്ളൂവെന്ന് വസിം അക്രം; ശവത്തില്‍ കുത്തി ‘അക്രമം’ കാട്ടരുതെന്ന് പാക് ആരാധകര്‍
ലോകകപ്പില്‍ നിന്ന് ഏറെക്കുറ പുറത്തായ സ്ഥിതിയിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം. കിരീടം ഉയര്‍ത്തുമെന്ന വെല്ലുവിളിയുമായെത്തി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങേണ്ടി വരുന്നത് തെല്ലൊന്നുമല്ല പാക് ആരാധകരെ സങ്കടത്തിലാഴ്ത്തിയത്. ...



