പിജി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ മൂന്നു ഭാര്യമാർ ഉപേക്ഷിച്ചത് ലൈംഗിക വൈകൃതം കാരണം
കൊൽക്കത്തയിൽ പിജി ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയ് ലൈംഗിക വൈകൃതത്തിന് അടിമയെന്ന് അയൽവാസികൾ. ഇയാൾ നാലുവട്ടം വിവാഹിതനായിരുന്നുവെന്ന് അവർ പറഞ്ഞു. ഇയാളുടെ മോശം ...