കൊല്ലത്ത് വീണ്ടും ടിപ്പർ ഭീകരത; ഹോൺ മുഴക്കി ഭീതിവിതറി ലോറിയുടെ മരണപ്പാച്ചിൽ; ഉയർന്ന ശബ്ദത്തിൽ ഭയന്ന് ബൈക്കിന്റെ നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം
കൊല്ലം: ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞുപോകുന്ന ജീവനുകളുടെ പട്ടികയിൽ വീണ്ടും ഒരാൾ കൂടി. കൊല്ലം പത്തനാപുരം പട്ടാഴിയിൽ ടിപ്പറിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പട്ടാഴി വടക്കേക്കര ...


