മഹാക്ഷേത്രം തകർത്ത് കെട്ടിയ കോട്ട; ടിപ്പു നിർമ്മിച്ച സൈന്യ സങ്കേതം പാലക്കാട് കണ്ടെത്തി
പാലക്കാട്: ക്ഷേത്രം തകർത്ത് ടിപ്പു സുൽത്താൻ നിർമ്മിച്ച സൈന്യ സങ്കേതം പാലക്കാട് കണ്ടെത്തി. പാലക്കാട് കൂറ്റനാടാണ് സൈന്യ സങ്കേതം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോയും ...