മഹാക്ഷേത്രം തകർത്ത് കെട്ടിയ കോട്ട; ടിപ്പു നിർമ്മിച്ച സൈന്യ സങ്കേതം പാലക്കാട് കണ്ടെത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഹാക്ഷേത്രം തകർത്ത് കെട്ടിയ കോട്ട; ടിപ്പു നിർമ്മിച്ച സൈന്യ സങ്കേതം പാലക്കാട് കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2023, 10:55 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: ക്ഷേത്രം തകർത്ത് ടിപ്പു സുൽത്താൻ നിർമ്മിച്ച സൈന്യ സങ്കേതം പാലക്കാട് കണ്ടെത്തി. പാലക്കാട് കൂറ്റനാടാണ് സൈന്യ സങ്കേതം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോയും ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടറുമായ തിരൂർ ദിനേശ് ആണ് കണ്ടെത്തലിന് പിന്നിൽ. കൂറ്റനാട്- ​ഗുരുവായൂർ റോഡിന് സമീപമാണ് സൈന്യ സങ്കേതം കണ്ടെത്തിയ സ്ഥലം സ്ഥിതി ചെയ്യുന്നത്.

കേന്ദ്ര സാംസ്കാരിക വകുപ്പിന് വേണ്ടി ഭാരതപ്പുഴയുടെ ഇരു കരകളിലുമുള്ള ​ഗ്രാമങ്ങളുടെ ചരിത്രസമാഹരണത്തിന്റെ ഭാ​ഗമായി നടത്തിയ പഠനത്തിന്റെ ഇടയിലാണ് ക്ഷേത്രം തകർത്ത് നിർമ്മിച്ച ടിപ്പുവിന്റെ സൈന്യം സങ്കേതം കണ്ടെത്തിയത്. സങ്കേതം ഉണ്ടായിരുന്ന സ്ഥലത്ത് മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാം. ശ്രീകോവിൽ തറ, ആനപ്പിള്ള മതിലിന്റെ അവശിഷ്ടങ്ങൾ, കൊത്തളങ്ങൾ, കിടങ്ങുകൾ എന്നിവ സ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.

മൂന്ന് ഏക്കറോളം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണ് സൈന്യ സങ്കേതം കണ്ടെത്തിയിരിക്കുന്നത്. പടയോട്ട കാലത്താണ് ടിപ്പു ക്ഷേത്രം ആക്രമിച്ച് കോട്ടയാക്കിയതെന്ന് തിരൂർ ദിനേശ് പറഞ്ഞു. ആനപ്പിള്ള മതിലോടു കൂടിയ വലിയ ക്ഷേത്രമായിരുന്നു കൂറ്റനാട് ഉണ്ടായിരുന്നത്. ഈ മതിലിന്റെ നാല് ഭാ​ഗത്തും പീരങ്കികൾ സ്ഥാപിക്കുന്നതിനായി ടിപ്പു കൊത്തളങ്ങളും നിർമ്മിച്ചു. ഇക്കാര്യം ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും തിരൂർ ദിനേശ് ജനം ടീവിയോട് വ്യക്തമാക്കി.

Tags: palakkadutippu sultan
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies