ക്ഷേത്രം തകർത്താണ് മസ്ജിദ് പണിതത്; ജാമിയ മസ്ജിദ് ഇരിക്കുന്നിടം മുൻപ് ആഞ്ജനേയ ക്ഷേത്രം;കർണ്ണാടകയിലും പരാതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്രം തകർത്താണ് മസ്ജിദ് പണിതത്; ജാമിയ മസ്ജിദ് ഇരിക്കുന്നിടം മുൻപ് ആഞ്ജനേയ ക്ഷേത്രം;കർണ്ണാടകയിലും പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2022, 07:35 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: കർണ്ണാടകയിലും നിലവിലെ മസ്ജിദായി ഉപയോഗിക്കുന്ന ആരാധനാലയം മുമ്പ് ആഞ്ജനേയ ക്ഷേത്രമായിരുന്നുവെന്ന് പരാതി. കർണ്ണാടകയിലെ മാണ്ഡ്യയിലെ ജാമിയ മസ്ജിദ് മുൻപ് ഹനുമാൻ ക്ഷേത്രമായിരുന്നുവെന്നാണ് പരാതി. ക്ഷേത്രമിരുന്ന സ്ഥലത്ത് പൂജ നടത്താൻ അനുവദിക്കണമെന്നും ക്ഷേത്രക്കുളം ഉപയോഗിക്കാൻ അനുവദിക്കണമെന്നുമുള്ള ആവശ്യമാണ് പരാതിക്കാർ ഉന്നയിച്ചിരിക്കുന്നത്.

നിലവിൽ മസ്ജിദായി ഉപയോഗിക്കുന്ന നിർമ്മിതി ക്ഷേത്രം തകർത്ത് അവിടെ പണിതുയർത്തിയതാണ്. ടിപ്പുസുൽത്താന്റെ കാലത്ത് തകർക്കപ്പെട്ട നിരവധി ക്ഷേത്രങ്ങളിലൊന്നാണിത്. ഏറെ ഭക്തർ എത്തിയിരുന്ന ആഞ്ജനേയ ക്ഷേത്രം നിലനിന്നിടത്താണ് മാണ്ഡ്യയിലെ ജാമിയ മസ്ജിദെന്നും പരാതിയിൽ വിശദമാക്കുന്നു.

പേർഷ്യ ഖലീഫയ്‌ക്ക് ടിപ്പു അയച്ച കത്തിൽ ഇവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന പരാമർശവും പരാതിക്കാർ തെളിവായി സമർപ്പിച്ചിട്ടുണ്ട്. പതിവില്ലാത്ത തരത്തിൽ മസ്ജിദിന്റെ പരിസരത്ത് വിശാലമായ കുളം നിർമ്മിക്കപ്പെട്ടത് എന്തിനാണെന്നും പരാതിക്കാർ ചോദിക്കുന്നു. പുരാതന ക്ഷേത്രം നിലനിന്നു എന്നതിന് തെളിവുകൾക്കായി ഖനനം അടക്കമുള്ളവ നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടി രിക്കുകയാണ്.

Tags: jamia masjidtippu sultan
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies