Tipu - Janam TV
Wednesday, July 9 2025

Tipu

ഛത്രപതി ശിവാജി മഹാരാജ് ടിപ്പു സുൽത്താന്റെ മുന്നിൽ തലകുനിക്കുന്ന തരത്തിൽ ചിത്രം പ്രചരിപ്പിച്ചു : സൽമാൻ മുഹമ്മദിനെതിരെ കേസ്

മുംബൈ : ഛത്രപതി ശിവാജി മഹാരാജിന്റെ മോശം ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് ഹിന്ദുക്കളുടെയും മറാത്താ സമുദായത്തിന്റെയും മതവികാരം വ്രണപ്പെടുത്തിയ കേസിൽ സോഷ്യൽ മീഡിയ ഉപഭോക്താവിനെതിരെ കേസ് ...

മതഭ്രാന്തനായ ടിപ്പു സുൽത്താനെ കുറിച്ചുള്ള സിനിമ പ്രഖ്യാപിച്ചു : പിന്നാലെ കുടുംബത്തിനടക്കം ഭീഷണി ; സിനിമ ഉപേക്ഷിക്കുന്നതായി നിർമ്മാതാവ് സന്ദീപ് സിംഗ്

മുംബൈ : ടിപ്പു സുൽത്താന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കാനിരുന്ന സിനിമയിൽ നിന്ന് പിൻമാറി നിർമ്മാതാവ് സന്ദീപ് സിംഗ്. ട്വിറ്ററിൽ പുറത്തിറക്കിയ പ്രസ്താവനയിൽ, തനിക്കും കുടുംബത്തിനും നേരെയുള്ള ഭീഷണിയാണ് ...

Nalin Kumar Kateel

ടിപ്പുവിന്റെ പിൻഗാമികളെ തുരത്തും ; കർണാടക ബിജെപി അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ

ബാംഗ്ളൂർ: ടിപ്പു സുൽത്താന്റെ അനുയായികൾക്കെതിരെയുള്ള മത്സരമാണ് കർണ്ണാടകത്തിൽ നടക്കുന്നതെന്ന് കർണാടക ബിജെപി അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. കൊപ്പൽ ജില്ലയിലെ യെലബുർഗയിൽ നടത്തിയ പ്രസംഗത്തിലാണ് സംസ്ഥാന ബി.ജെ.പി ...

ടിപ്പു നാരായണ ഗുരുവിനെയും അംബേദ്ക്കറെയും പോലെ ഓർക്കപ്പെടേണ്ട ആൾ; 100 അടി ഉയരത്തിൽ പ്രതിമ നിർമിക്കുമെന്ന കോൺഗ്രസ് എംഎൽഎയുടെ പ്രഖ്യാപനത്തെ പിന്തുണച്ച് സിദ്ധരാമയ്യ

ബംഗളൂരു: 18 ാം നൂറ്റാണ്ടിലെ അധിനിവേശ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന് നൂറടി പൊക്കമുള്ള പ്രതിമ നിർമ്മിക്കുമെന്ന പ്രഖ്യാപനം ആവർത്തിച്ച് കോൺഗ്രസ്. പ്രതിമ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മുൻമുഖ്യമന്ത്രിയും ...

തൃക്കണ്ടിയൂർ മഹദേവ ക്ഷേത്രം; ടിപ്പുവിന്റെ ആക്രമണങ്ങളെ അതിജീവിച്ച ഹൈന്ദവ സംസ്കൃതി

വംശീയ ഉന്മൂലനം മുഖമുദ്രയാക്കിയ മൈസൂർ രാജാവ് ടിപ്പുവിന്റെ ആക്രമണങ്ങളെ അതിജീവിച്ച ചരിത്രം വരും തലമുറകളിലേക്കു പകർന്ന് തലയുയർത്തി നിൽക്കുന്ന മലബാറിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് തൃക്കണ്ടിയൂർ ...