ടിപ്പു നാരായണ ഗുരുവിനെയും അംബേദ്ക്കറെയും പോലെ ഓർക്കപ്പെടേണ്ട ആൾ; 100 അടി ഉയരത്തിൽ പ്രതിമ നിർമിക്കുമെന്ന കോൺഗ്രസ് എംഎൽഎയുടെ പ്രഖ്യാപനത്തെ പിന്തുണച്ച് സിദ്ധരാമയ്യ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിപ്പു നാരായണ ഗുരുവിനെയും അംബേദ്ക്കറെയും പോലെ ഓർക്കപ്പെടേണ്ട ആൾ; 100 അടി ഉയരത്തിൽ പ്രതിമ നിർമിക്കുമെന്ന കോൺഗ്രസ് എംഎൽഎയുടെ പ്രഖ്യാപനത്തെ പിന്തുണച്ച് സിദ്ധരാമയ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 11:29 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: 18 ാം നൂറ്റാണ്ടിലെ അധിനിവേശ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന് നൂറടി പൊക്കമുള്ള പ്രതിമ നിർമ്മിക്കുമെന്ന പ്രഖ്യാപനം ആവർത്തിച്ച് കോൺഗ്രസ്. പ്രതിമ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ആവർത്തിച്ചു. പ്രതിമ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച നഗരസിംഹരാജ മണ്ഡലത്തിലെ എംഎൽഎയായ തൻവീർ സെയ്തിന് അദ്ദേഹം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.ടിപ്പു കന്നഡ രാജ്യോത്സവത്തിൽ പങ്കെടുക്കവേയാണ് എംഎൽഎ പ്രഖ്യാപനം നടത്തിയത്.

മുസ്ലീം ഭരണാധികാരി ആയതു കൊണ്ടോ വ്യക്തിപൂജ നടത്താനോ അല്ല പ്രതിമ നിർമ്മിക്കുന്നതെന്നും ടിപ്പുവിനെ കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ബിജെപി പതിനെട്ടാം നൂറ്റാണ്ടിലെ യോദ്ധാവിനെ ചുറ്റിപ്പറ്റിയുള്ള ചരിത്രം വളച്ചൊടിക്കുന്ന തിരക്കിലാണെന്നും വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് ടിപ്പുവിന്റെ പ്രതിമ നിർമിക്കാത്തത്, ടിപ്പുവിന് അതിന് അർഹതയില്ലേ ? സിദ്ധരാമയ്യ ചോദിച്ചു. നാരായണ ഗുരുവിനെയും അംബേദ്ക്കറെയും പോലെ ഓർക്കപ്പെടേണ്ട ആളാണ് ടിപ്പുവെന്നും സിദ്ധരാമയ്യ പറയുന്നു.

അതേസമയം ശ്രീരങ്കപട്ടണത്തിലോ മൈസൂരുവിലോ ആയിരിക്കും പ്രതിമ നിർമ്മിക്കുക എന്നാണ് തൻവീർ സേട്ട് വ്യക്തമാക്കിയിട്ടുള്ളത്. ടിപ്പുവിനെ തെറ്റായി ചിത്രീകരിക്കുന്ന ബിജെപി നീക്കത്തെ നേരിടാനാണ് പ്രതിമ നിർമ്മിക്കുന്നതെന്നാണ് കോൺഗ്രസ് എംഎൽഎ പറഞ്ഞിരുന്നത്

Tags: Tipu
Share
Tweet
SendShare

More News from this section

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

Latest News

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies