ശൂരസംഹാരത്തിനൊരുങ്ങി തിരുച്ചെന്തൂർ: ഒഴുകിയെത്തുന്നത് ജനലക്ഷങ്ങൾ
തിരുച്ചെന്തൂർ: ശ്രീമുരുകന്റെ ആറ് പടൈ വീടുകളിലെ രണ്ടാമത്തെ വീടായ തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി മഹോത്സവത്തിൻ്റെ വിശേഷാൽ ചടങ്ങായ ശൂരസംഹാരം നാളെ (നവംബർ 7ന്) നടക്കും. ...


