Tirumala temple - Janam TV
Friday, November 7 2025

Tirumala temple

അതീവ ജാഗ്രതയിൽ തിരുപ്പതി ക്ഷേത്രം; ഭീകരാക്രമണ പശ്ചാത്തലത്തിൽ സുരക്ഷ വർദ്ധിപ്പിച്ച് അധികൃതർ

അമരാവതി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ച് സർക്കാർ. സംഭവത്തെത്തുടർന്ന് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കാൻ അധികൃതർക്ക് നിർദേശം ...

മകന് വേണ്ടിയുള്ള നേർച്ച; തിരുമല ക്ഷേത്രത്തിലെത്തി തലമുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന കൊനിഡേല

അമരാവതി : തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെത്തി തലമുണ്ഡനം ചെയ്ത് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യ അന്ന കൊനിഡേല. മകന് വേണ്ടിയുള്ള വഴിപാട് സമർപ്പണമായാണ് അന്ന തലമുണ്ഡനം ...

തിരുമല ക്ഷേത്രത്തിൽ സേവനമനുഷ്ഠിക്കാൻ ഇനി ഹൈന്ദവർ മാത്രം; ക്ഷേത്രത്തിന് സമീപത്തെ മുംതാസ് ഹോട്ടലിന്റെ പ്രവർത്തനാനുമതി റദ്ദാക്കി ചന്ദ്രബാബു നായിഡു

അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ജീവനക്കാരായി ഹൈന്ദവർ മാത്രം മതിയെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. നിലവിൽ ക്ഷേത്രത്തിൽ ജോലി ചെയ്തുവരുന്ന അഹിന്ദുക്കൾക്ക് മറ്റ് സ്ഥലങ്ങളിലേക്ക് ജോലി ...

”ആരാണ് നിങ്ങളെ തടഞ്ഞത്?” ; ജഗൻ മോഹൻ റെഡ്ഡി യാഥാർത്ഥ്യം മറച്ചുവച്ച് നുണകൾ പ്രചരിപ്പിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ദർശനം നടത്താനുള്ള തീരുമാനം ടിഡിപി രാഷ്ട്രീയവത്കരിച്ചുവെന്നും, അതിനാൽ ക്ഷേത്രത്തിലേക്കില്ലെന്നുമുള്ള വൈഎസ്ആർ കോൺഗ്രസ് അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിയുടെ പരാമർശത്തിനെതിരെ ...

ഹിന്ദുക്കൾക്ക് മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിൽ പ്രവേശനം; അവിടെയെത്തി പ്രതിഷേധിക്കും മുൻപ് നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തണം; ജഗനെതിരെ ബിജെപി

തിരുപ്പതി: തിരുപ്പതി തിരുമല ക്ഷേത്രത്തിലെത്തി പ്രതിഷേധിക്കുമെന്ന മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ ജഗൻ മോഹൻ റെഡ്ഡിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ...

ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങി എസ്എസ്എൽവി; തിരുമല തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് ഐഎസ്ആർഒ ഉദ്യോഗസ്ഥർ

അമരാവതി: എസ്എസ്എൽവി ബഹിരാകാശ വിക്ഷേപണത്തിന് മുന്നോടിയായി ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് ഐഎസ്ആർഒ ടീം അംഗങ്ങൾ. ദർശനത്തിനായി ഇന്ന് രാവിലെയാണ് ഉദ്യോഗസ്ഥർ തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തിയത്.ഡയറക്ടർ ...

ആനന്ദ് അംബാനിയും പ്രതിശ്രുതവധു രാധികയും തിരുപ്പതിയിൽ; വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

തിരുപ്പതി: വ്യവസായ പ്രമുഖനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയും പ്രതിശ്രുതവധു രാധിക മെർച്ചന്റും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങുകൾ കഴിഞ്ഞ ദിവസമായിരുന്നു ...

തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി 2.26 ലക്ഷം കോടി രൂപയായി ഉയർന്നു; മൂന്ന് വർഷത്തിനുളളിൽ സ്ഥിരനിക്ഷേപത്തിൽ 2900 കോടി രൂപയുടെ വർദ്ധന -Tirumala temple trust’s net worth pegged at Rs 2.26 lakh crore 

അമരാവതി: ഏറ്റവും സമ്പന്ന ക്ഷേത്രമായ തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി 2.26 ലക്ഷം കോടി രൂപയായി ഉയർന്നു.തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടിടിഡി)സിഇഒ എ.വി വർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആന്ധ്രാ പ്രദേശ് ...

തിരുപ്പതി ക്ഷേത്രത്തിൽ സിനിമാപാട്ട് മുഴക്കിയ സംഭവം; ജീവനക്കാരനെതിരെ നടപടി

അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ സിനിമാഗാനം മുഴക്കിയ സംഭവത്തിൽ ക്ഷേത്ര ജീവനക്കാരനെതിരെ കർശന നടപടി. ഗ്രേഡ്-1 അസിസ്റ്റന്റ് ടെക്‌നീഷ്യൻ പി. രവികുമാറിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. തിരുമല ...