തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി 2.26 ലക്ഷം കോടി രൂപയായി ഉയർന്നു; മൂന്ന് വർഷത്തിനുളളിൽ സ്ഥിരനിക്ഷേപത്തിൽ 2900 കോടി രൂപയുടെ വർദ്ധന -Tirumala temple trust's net worth pegged at Rs 2.26 lakh crore 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി 2.26 ലക്ഷം കോടി രൂപയായി ഉയർന്നു; മൂന്ന് വർഷത്തിനുളളിൽ സ്ഥിരനിക്ഷേപത്തിൽ 2900 കോടി രൂപയുടെ വർദ്ധന -Tirumala temple trust’s net worth pegged at Rs 2.26 lakh crore 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 09:50 pm IST
FacebookTwitterWhatsAppTelegram

അമരാവതി: ഏറ്റവും സമ്പന്ന ക്ഷേത്രമായ തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി 2.26 ലക്ഷം കോടി രൂപയായി ഉയർന്നു.തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടിടിഡി)സിഇഒ എ.വി വർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശത്തെ തുടർന്നാണ് ദേവസ്ഥാനം സ്വത്ത് വിവരങ്ങൾ പുറത്തുവിട്ടത്.

വിവിധ ദേശസാൽകൃത ബാങ്കുകളിലെ സ്ഥിരനിക്ഷേപം ഉൾപ്പെടെ കണക്കിലെടുത്താണ് ആസ്തി വിവരങ്ങൾ ട്രസ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. 2019-ൽ വിവിധ ബാങ്കുകളിൽ 13,025 കോടി രൂപയായിരുന്നു സ്ഥിരനിക്ഷേപം. കൊറോണ ഭീതി വിതച്ച സമയത്തും ക്ഷേത്രത്തിന് ലഭിച്ച സംഭാവനകളിൽ കുറവുണ്ടായില്ല. സെപ്തംബറോടെ 15,938 കോടി രൂപയായി ഇത് ഉയർന്നു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് നിക്ഷേപം 2,900 കോടി രൂപയാണ് വർദ്ധിച്ചത്.

ക്ഷേത്ര ജീവനക്കാരുടെ ശമ്പളവും മറ്റ് ചിലവുകളും കഴിഞ്ഞ ശേഷമാണ് സ്ഥിര നിക്ഷേപത്തിലേക്ക് ഇത്രയും തുക നീക്കിവെയ്‌ക്കാനായതെന്നും ചില തൽപര കക്ഷികളാണ് ക്ഷേത്രത്തിന്റെ ആസ്തിയെക്കുറിച്ച് നിരന്തരം സംശയങ്ങൾ ഉന്നയിച്ചതെന്നും എവി വർമ്മ പറഞ്ഞു. തിരുപ്പതി ക്ഷേത്രത്തിന്റെ സ്വർണ്ണ നിക്ഷേപം 10.25 ടണ്ണാണ്. 2019-ൽ ഇത് 7.3 ടണ്ണായിരുന്നു.

ഏകദേശം 5,309 കോടി രൂപ വില മതിക്കുന്ന സ്വർണ്ണമാണ് ക്ഷേത്രത്തിനുള്ളത്. ഭക്തർ കാണിക്കയായി ഭൂമി നൽകുന്നത് വഴി രാജ്യത്തുടനീളം 7,123 ഏക്കർ ഭൂമിയിലായി 960 ഭൂമി സ്വത്തുക്കൾ ഉണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ക്ഷേത്രത്തിന്റെ വസ്തുവകകളുടെ മൂല്യം 85,705 കോടി രൂപയാണെങ്കിലും ഇതിന്റെ വിപണി മൂല്യം 2 ലക്ഷം കോടിയിലധികം വരുമെന്നാണ് വിലയിരുത്തൽ. ക്ഷേത്രത്തിൽ സജ്ജമാക്കിയിരിക്കുന്ന ഗസ്റ്റ് ഹൗസുകൾ, കോട്ടേജുകൾ, തീർത്ഥാടക സമുച്ചയങ്ങൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിങ്ങനെയുള്ള കെട്ടിടങ്ങളുടെ മൂല്യം ഏകദേശം 5,000 കോടി രൂപയാണെന്നും സിഇഒ പറഞ്ഞു.

Tags: Tirumala temple
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies