Titan - Janam TV

Titan

മിഷൻ “ഡ്രാഗൺ ഫ്ലൈ”: ശനിയുടെ ഉപഗ്രഹത്തിലേക്ക് പറക്കാൻ ഫാൽക്കൺ ഹെവി റോക്കറ്റ്; സ്പേസ് എക്സുമായി കരാറിലെത്തി നാസ

വാഷിംഗ്ടൺ: ശനിയുടെ ഉപഗ്രമായ ടൈറ്റനിലേക്കുള്ള പര്യവേഷണ പദ്ധതി 'ഡ്രാഗൺ ഫ്ലൈ' ദൗത്യത്തിനായി സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റ് തെരഞ്ഞെടുത്ത് നാസ. എട്ട് റോട്ടറുകളുള്ള വലിയ ഡ്രോണിനോട് ...

“പലതവണ അപായ മുന്നറിയിപ്പ് നൽകി, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല”: ടൈറ്റൻ ദുരന്തത്തിൽ വെളിപ്പെടുത്തലുമായി പേടകം നിർമിച്ച കമ്പനിയുടെ ജീവനക്കാരൻ

ലോകത്തെ ഞെട്ടിച്ച അപകടമായിരുന്നു 2023 ജൂണിൽ സംഭവിച്ച 'ടൈറ്റൻ ജലപേടക ദുരന്തം'. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് സഞ്ചാരികളുമായി പോയ ചെറുമുങ്ങികപ്പൽ 'ടൈറ്റൻ' ...

നിർമലാ മാജിക്ക്! മണിക്കൂറുകൾ കൊണ്ട് രത്തൻ ടാറ്റയുടെ ഈ കമ്പനി നേടിയത് 19,000 കോടി രൂപ! വിപണി മുന്നേറ്റത്തിന് പിന്നിലെ കാരണമറിഞ്ഞ് അമ്പരന്ന് ലോകം

മൂന്നാം മോദി സർക്കാരിന്റെ പ്രഥമ ബജറ്റ് ഓഹരി വിപണിയെ പിടിച്ചു കുലുക്കിയെങ്കിലും നേട്ടം മാത്രം ലഭിച്ചൊരു കമ്പനിയാണ് രത്തൻ ടാറ്റയുടെ ടൈറ്റൻ കമ്പനി. കമ്പനിയുടെ ഒറ്റ ദിവസത്തെ ...

ടൈറ്റന്‍‍ ദുരന്തത്തിന്റെ കാരണം വെളിപ്പെടുത്തുന്ന ആനിമേഷൻ വിഡിയോ; ദിവസങ്ങൾക്കുള്ളിൽ 6 ദശലക്ഷം കാഴ്‌ചക്കാർ ; വീഡിയോ കാണാം

നൂറ്റാണ്ട് മുമ്പ് മുങ്ങിയ ടൈറ്റാനിക്ക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനായി നടത്തിയ വിനോദയാത്ര അഞ്ചുപേരുടെ മരണത്തിനാണ് ഇടയാക്കിയത്. ദുരന്തപര്യവസാനമായ ടൈറ്റന്‍ അപകടത്തിന് പിന്നാലെ ടൈറ്റന്‍ സബ്മറൈന്‍ ദുരന്തത്തിന്‍റെ ആനിമേഷന്‍ ...

ടൈറ്റൻ ദുരന്തം; ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനുള്ള സാഹസിക യാത്രകൾ റദ്ദാക്കി; ഔദ്യോഗിക പ്രഖ്യാപനവുമായി ഓഷ്യൻ ഗേറ്റ്

ടൈറ്റൻ അപകടത്തിന് പിന്നാലെ എല്ലാ പര്യവേഷണങ്ങളും നിർത്തിവെച്ചിരിക്കുന്നതായി അറിയിച്ച് ഓഷ്യൻ ഗേറ്റ്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനുള്ള എല്ലാ സാഹസിക യാത്രകളും റദ്ദാക്കിയിരിക്കുന്നതായാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചത്. ഓഷ്യൻഗേറ്റിന്റെ ...

ടൈറ്റൻ സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങൾ കരയ്‌ക്കെത്തിച്ചു

ബോസ്റ്റൺ: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി പോയ യാത്രയ്ക്കിടെ തകർന്ന ടൈറ്റൻ സമു്ദര പേടകത്തിന്റെ അവശിഷ്ടങ്ങൾ കരയ്‌ക്കെത്തിച്ചു. അപകടത്തിന് പിന്നാലെ രക്ഷാദൗത്യത്തിനായി അഞ്ച് ദിവസം നീണ്ട തിരച്ചിൽ നടത്തിയിരുന്നു. ...

ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി തന്നെയും ക്ഷണിച്ചിരുന്നുവെന്ന് യൂട്യൂബർ; ടൈറ്റാൻ യാത്ര നിരസിച്ചുകൊണ്ടുള്ള ചാറ്റ് പുറത്തുവിട്ട് ജിമ്മി ഡൊണാൾഡ്

ന്യൂയോർക്ക് : ലോകജനതയുടെ പ്രാർത്ഥന വിഫലമായ ടൈറ്റൻ സമുദ്രപേടക ദുരന്തത്തിൽ നിന്ന് താൻ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് യൂട്യൂബർ. മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന യൂട്യൂബർ ജിമ്മി ഡൊണാൾഡ് ആണ് ...

ടൈറ്റനെ സംബന്ധിച്ച് ഞാൻ സുരക്ഷാ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു; സ്‌റ്റോക്ടൺ റഷുമായുള്ള ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ പങ്കുവെച്ച് ശതകോടീശ്വരൻ ജെയ് ബ്ലൂം

ലാസ് വെഗാസിലെ ശതകോടീശ്വരനും റിയൽ എസ്‌റ്റേറ്റ് ഡെവലപ്പെറുമായ ജെയ് ബ്ലും കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത്. അദ്ദേഹത്തിനും മകനും ടൈറ്റൻ ജലപേടകത്തിൽ രണ്ട് സീറ്റുകൾ വാഗ്ദാനം ചെയ്തിരുന്നതായാണ് വെളിപ്പെടുത്തൽ. ...

പ്രാർത്ഥനകൾ വിഫലം; ടൈറ്റൻ പേടകത്തിൽ സഞ്ചരിച്ച അഞ്ച് യാത്രക്കാരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാർഡ്; മൃതദേഹങ്ങൾ കണ്ടെത്തുക ദുഷ്‌കരം

ടൊറന്റോ: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള യാത്രയ്ക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ സമുദ്രപേടകം തകർന്നതായി സ്ഥിരീകരണം. യാത്രയിലുണ്ടായിരുന്ന കോടീശ്വരന്മാരായ അഞ്ച് യാത്രികരും മരിച്ചതായി യുഎസ് കോസ്റ്റ് ...

ഓക്‌സിജൻ ഇന്ന് ഉച്ചയ്‌ക്ക് മുൻപ് തീരും; ടൈറ്റൻ രണ്ട് മൈൽ ആഴത്തിൽ; പ്രതീക്ഷ മങ്ങി ടൈറ്റൻ രക്ഷാപ്രവർത്തന ദൗത്യം; ടൈറ്റാനിക് അവശിഷ്ടങ്ങൾക്ക് സമീപം ശബ്ദം കേട്ടത് 30 മിനിറ്റ് ഇടവിട്ട് മൂന്ന് തവണ

ടൊറന്റോ: ടൈറ്റനിൽ ഇന്ന് ഉച്ചയോടെ ഓക്‌സിജൻ തീരും. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളിൽ കുടുങ്ങി കിടക്കുന്ന അഞ്ച് പേരുടെ ജീവൻ രക്ഷിക്കാനാകുമോ എന്ന കാര്യത്തിൽ ഇനിയും തീർച്ചയായിട്ടില്ല. പരിശ്രമങ്ങൾക്ക് ...

ലോകത്തെ ഏറ്റവും മനോഹര രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്; രണ്ടാം സ്ഥാനം ജപ്പാന്

ലോകത്തെ ഏറ്റവും മനോഹരമായ രാജ്യം ഇന്ത്യയെന്ന് സർവേ റിപ്പോർട്ട്. ടൈറ്റാൻ എന്ന ട്രാവൽ പോർട്ടൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. ഇൻസ്റ്റഗ്രാം, ടിക് ടോക്ക്, ഗൂഗിൾ സെർച്ച് ട്രെൻഡ്‌സ് ...