നിർമലാ മാജിക്ക്! മണിക്കൂറുകൾ കൊണ്ട് രത്തൻ ടാറ്റയുടെ ഈ കമ്പനി നേടിയത് 19,000 കോടി രൂപ! വിപണി മുന്നേറ്റത്തിന് പിന്നിലെ കാരണമറിഞ്ഞ് അമ്പരന്ന് ലോകം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിർമലാ മാജിക്ക്! മണിക്കൂറുകൾ കൊണ്ട് രത്തൻ ടാറ്റയുടെ ഈ കമ്പനി നേടിയത് 19,000 കോടി രൂപ! വിപണി മുന്നേറ്റത്തിന് പിന്നിലെ കാരണമറിഞ്ഞ് അമ്പരന്ന് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 12:32 pm IST
Facebook
Twitter
WhatsAppTelegram

മൂന്നാം മോദി സർക്കാരിന്റെ പ്രഥമ ബജറ്റ് ഓഹരി വിപണിയെ പിടിച്ചു കുലുക്കിയെങ്കിലും നേട്ടം മാത്രം ലഭിച്ചൊരു കമ്പനിയാണ് രത്തൻ ടാറ്റയുടെ ടൈറ്റൻ കമ്പനി. കമ്പനിയുടെ ഒറ്റ ദിവസത്തെ നേട്ടം ഏകദേശം 19,000 കോടി രൂപയോളമാണ്.
സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനം കുറച്ചതോടെ ടൈറ്റന്റെ ഓഹരികൾ ഏകദേശം 7 ശതമാനത്തോളമാണ് ഉയർന്നത്.

ടാറ്റയുടെ കീഴിലുള്ള ടൈറ്റന്റെ തനിഷ്‌ക് എന്ന ബ്രാൻഡ് ഓഹരി മൂല്യത്തിൽ വൻ കുതിപ്പ് സൃഷ്ടിച്ചു. ടൈറ്റന്റെ ഓഹരികൾ 6.63 ശതമാനം ഉയർന്ന് 3,468.15 രൂപയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ട്രേഡിം​ഗ് സെഷനിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മൂല്യമായ 3,490 രൂപ വരെ എത്തിയിരുന്നു. സെഷനിൽ 7.30 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

നേരത്തെ 2,88,757.16 കോടി രൂപയായിരുന്ന ടൈറ്റന്റെ വിപണി മൂലധനം ചൊവ്വാഴ്‌ച 3,07,897.56 കോടിയായി ഉയർന്നു. മണിക്കൂറുകൾ കൊണ്ട് കമ്പനിയുടെ മൂല്യത്തിൽ 19,140.4 കോടി രൂപയുടെ വർദ്ധനയുണ്ടായി.

ബജറ്റിൽ സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായും പ്ലാറ്റിനത്തിന്റെ തീരുവ 15.4 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായുമാണ് കുറച്ചത്. സ്വർണം ​ഗ്രാമിന് 500 രൂപ വരെ കുറയുമെന്നാണ് സൂചന. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വർണം ​ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയും കുറഞ്ഞത് ഇതിന് തെളി‌വാണ്. ഒരു ​ഗ്രം വെള്ളിക്ക് 95 രൂപയായിരുന്നു ഇന്നലത്തെ വിപണി വില. വരും ദിവസങ്ങളിൽ 10 ​ഗ്രം വെള്ളിക്ക് 45 രൂപ വരെ കുറവുണ്ടായേക്കും.

Tags: ratan tataTitanUnion Budget 2024-25Budget 2024-25
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies