ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി തന്നെയും ക്ഷണിച്ചിരുന്നുവെന്ന് യൂട്യൂബർ; ടൈറ്റാൻ യാത്ര നിരസിച്ചുകൊണ്ടുള്ള ചാറ്റ് പുറത്തുവിട്ട് ജിമ്മി ഡൊണാൾഡ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി തന്നെയും ക്ഷണിച്ചിരുന്നുവെന്ന് യൂട്യൂബർ; ടൈറ്റാൻ യാത്ര നിരസിച്ചുകൊണ്ടുള്ള ചാറ്റ് പുറത്തുവിട്ട് ജിമ്മി ഡൊണാൾഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 10:42 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക് : ലോകജനതയുടെ പ്രാർത്ഥന വിഫലമായ ടൈറ്റൻ സമുദ്രപേടക ദുരന്തത്തിൽ നിന്ന് താൻ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് യൂട്യൂബർ. മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന യൂട്യൂബർ ജിമ്മി ഡൊണാൾഡ് ആണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി ഈ മാസം ആദ്യം തനിയ്‌ക്കും ക്ഷണം ലഭിച്ചിരുന്നു. എന്നാൽ ക്ഷണം ലഭിച്ചെങ്കിലും യാത്രയിൽ ഒപ്പം പങ്കാളിയാകുവാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് ജിമ്മി വ്യക്തമാക്കിയത്. ടൈറ്റൻ പേടകത്തിന്റെ യാത്രയിൽ അംഗമാകുന്നതിനുള്ള ക്ഷണവുമായി ബന്ധപ്പെട്ട ചാറ്റിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ജിമ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ എന്തുകൊണ്ടാണ് ക്ഷണം നിരസിച്ചതെന്നോ ആരാണ് യാത്രയിൽ പങ്കാളിയാകാൻ ക്ഷണിച്ചതെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

162 മില്യൺ ആളുകളാണ് ജിമ്മിയുടെ മിസ്റ്റർ ബീസ്റ്റ് എന്ന യൂട്യൂബ് ചാനലിൽ ഫോളോവേഴ്‌സ് ആയി ഉള്ളത്. ആവേശകരമായ മത്സരങ്ങൾ, സ്റ്റണ്ടുകൾ എന്നീ വീഡിയോകളാണ് യൂട്യൂബ് ചാനലുകളിലൂടെ പങ്കുവെയ്‌ക്കുന്നത്. ജിമ്മിയുടെ ഫോളോവേഴ്‌സിൽ അധികവും യുവാക്കളാണ്.

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി ടൈറ്റൻ ജലപേടകത്തിൽ യാത്ര ചെയ്ത അഞ്ച് പേർക്കായിരുന്നു ജീവൻ രക്ഷപ്പെട്ടത്. സമുദ്രത്തിലെ മർദ്ദം താങ്ങാനാകാതെ ഉൾവലിഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അഞ്ച് ദിവസത്തെ തിരച്ചിലിന് ശേഷമാണ് പേടകത്തിന്റെ ഭാഗങ്ങൾ കണ്ടെത്തുന്നത്. ഓഷ്യൻഗേറ്റ് സിഇഒ സ്‌റ്റോക്ടൺ റഷ്, ശതകോടീശ്വരൻ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർഗൊലെറ്റ്, പാകിസ്താൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻസുലൈമാൻ ദാവൂദ് എന്നിവരായിരുന്നു ദുരന്തത്തിൽ മരിച്ചത്. എന്നാൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Tags: YouTuberNEWYORKTitan
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies