TN Prathapan - Janam TV
Sunday, July 13 2025

TN Prathapan

‘ചതിയൻ പ്രതാപനെ മലബാറിന് വേണ്ട’; ടി എൻ പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ ഫ്‌ലെക്‌സ് ബോർഡുകൾ; പ്രതാപന്റെ പേരിൽ മലബാറിലും പോര്

കോഴിക്കോട്: ടിഎൻ പ്രതാപനെതിരെ കോഴിക്കോട് നഗരത്തിൽ പ്രത്യക്ഷപ്പെട്ട ഫ്‌ളെക്‌സ് ബോർഡുകൾ പാർട്ടിക്കുളളിൽ ചർച്ചയാകുന്നു. 'ചതിയൻ പ്രതാപനെ മലബാറിന് വേണ്ട' എന്നെഴുതിയ ബോർഡുകളാണ് നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് പോരാളികൾ ...

ഇരുട്ടത്തിരുന്ന് പോസ്റ്റർ ഒട്ടിക്കുന്നവരെ പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കണം; ഓടി നടന്ന് പ്രസംഗിച്ചാൽ ഒന്നും പാർട്ടി നന്നാവില്ലെന്ന് കെ മുരളീധരൻ

കോഴിക്കോട്: പുറത്താക്കിയാൽ പോലും കോൺഗ്രസ് വിടില്ലെന്നും കരുണാകരന് ഇനി ഒരു ചീത്തപ്പേര് ഉണ്ടാക്കില്ലെന്നും കെ മുരളീധരൻ. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എൻ പ്രതാപനും ഷാനി മോൾ ...

കെയറിംഗിന് ശേഷം പിന്നിൽ നിന്ന് കുത്തിയോ? പ്രതാപനെതിരെ തുറന്നടിച്ച് കെ.മുരളീധരൻ; തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കെടുകാര്യസ്ഥത ഉണ്ടാക്കിയെന്ന് വിമർശനം

തൃശൂർ: പരാജയഭീതിയെ തുടർന്ന് ക്രോസ് വോട്ടിം​ഗ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ കെപിസിസി യോഗത്തിൽ തൃശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെയും തുറന്നടിച്ച് കെ. മുരളീധരൻ. 'തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കെടുകാര്യസ്ഥത ഉണ്ടായി' ...

ഇനി തൃശൂരിന്‍റെ ഹൃദയത്തിലെ മയില്‍പ്പീലിയാണ് താനെന്ന് ടി.എന്‍ പ്രതാപൻ

തൃശൂർ ; തൃശൂരിന്‍റെ ഹൃദയത്തിൽ മയില്‍പ്പീലിയായി താൻ ഉണ്ടാകുമെന്ന് ടി.എന്‍ പ്രതാപൻ . സ്ഥാനാര്‍ഥി മാറ്റത്തെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രതാപൻ. ‘ടി.എന്‍ പ്രതാപന്‍ എന്ന ...

കോൺ​ഗ്രസിന് എംപിമാരെ ഉണ്ടാക്കി തരേണ്ടത് കമ്യൂണിസ്റ്റുകാരുടെ ഉത്തരവാദിത്വം; തൃശൂരിലെ കമ്യൂണിസ്റ്റുകാർ കോൺ​ഗ്രസിനൊപ്പം നിൽക്കണം: ടി.എൻ പ്രതാപൻ

തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലും കോൺ​ഗ്രസ്-സിപിഎം അന്തർധാര സജീവമായിരിക്കുമെന്ന് സൂചന നൽകി ടി.എൻ പ്രതാപൻ എംപി. കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് കമ്യൂണിസ്റ്റുകാരുടെ ഉത്തരവാദിത്വമാണെന്നും തൃശൂരിലെ കമ്യൂണിസ്റ്റുകാർ തനിക്ക് ...

ടി.എൻ പ്രതാപന്റെ നന്മകൾ ജനങ്ങൾക്കറിയാം; ഒരു കൈ കൊണ്ട് ചെയ്യുന്നത് മറു കൈ അറിയില്ല: ബിന്ദുകൃഷ്ണ

കൊല്ലം: തൃശൂരിൽ സുരേഷ് ​ഗോപിക്ക് ലഭിക്കുന്ന ജനപിന്തുണയിൽ വിളറിപൂണ്ട് കോൺ​ഗ്രസ് നേതാക്കൾ. ഇതോടെ സമൂഹമാദ്ധ്യമങ്ങൾ വഴി സുരേഷ് ​ഗോപിയെ ഇകഴ്ത്താനാണ് കോൺ​ഗ്രസ് നേതാക്കളും ശ്രമം. തൃശൂർ എംപിക്കെതിരെ ...

സുരേഷ് ഗോപി നല്ല നടൻ; അദ്ദേഹത്തെ മലയാള സിനിമയ്‌ക്ക് നഷ്ടമാകാൻ പാടില്ല; ടി.എൻ പ്രതാപന്റെ വാക്കുകളിൽ ഭയം!

ന്യൂഡൽഹി: കേരളത്തിൽ ബിജെപിക്ക് സീറ്റ് നേടാനാകില്ലെന്ന അവകാശ വാദവുമായി തൃശൂർ എം.പി ടി.എൻ പ്രതാപൻ. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിലും അതിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അക്കൗണ്ട് ...

ഗുരുവായൂർ റയിൽവേ മേൽപ്പാലം; ഗർഡറുകൾ വേഗം എത്തിക്കാൻ സുരേഷ് ഗോപി ഇടപെട്ടെന്ന് ഡി ആർ എം ; ടി എൻ പ്രതാപൻ നടത്തിയ പ്രഹസനം പൊളിഞ്ഞു

ഗുരുവായൂർ: ഗുരുവായൂർ റയിൽവേ മേൽപ്പാലം നിർമ്മാണ സ്ഥലത്ത് ടി എൻ പ്രതാപൻ എംപി നടത്തിയ പ്രഹസനം പൊളിഞ്ഞു. തിരുവനന്തപുരം റയിൽവേ ഡിവിഷണൽ മാനേജർ സചീന്ദ്ര മോഹൻ ശർമ്മയുടെ ...