ടി.എൻ പ്രതാപന്റെ നന്മകൾ ജനങ്ങൾക്കറിയാം; ഒരു കൈ കൊണ്ട് ചെയ്യുന്നത് മറു കൈ അറിയില്ല: ബിന്ദുകൃഷ്ണ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ടി.എൻ പ്രതാപന്റെ നന്മകൾ ജനങ്ങൾക്കറിയാം; ഒരു കൈ കൊണ്ട് ചെയ്യുന്നത് മറു കൈ അറിയില്ല: ബിന്ദുകൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2024, 05:03 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: തൃശൂരിൽ സുരേഷ് ​ഗോപിക്ക് ലഭിക്കുന്ന ജനപിന്തുണയിൽ വിളറിപൂണ്ട് കോൺ​ഗ്രസ് നേതാക്കൾ. ഇതോടെ സമൂഹമാദ്ധ്യമങ്ങൾ വഴി സുരേഷ് ​ഗോപിയെ ഇകഴ്‌ത്താനാണ് കോൺ​ഗ്രസ് നേതാക്കളും ശ്രമം. തൃശൂർ എംപിക്കെതിരെ ജനരോഷം ആഞ്ഞടിക്കുന്ന സന്ദർഭത്തിൽ എങ്ങനെയും ടി.എൻ പ്രതാപനെ നന്മമരമാക്കാൻ കോൺ​ഗ്രസ് നേതാക്കളും അവരുടെ സൈബർ ഇടങ്ങളും ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാ​ഗമായി ടി.എൻ പ്രതാപനെ വാനോളം പുകഴ്‌ത്തിയും സുരേഷ് ​ഗോപിയെ മോശം ഭാഷയിൽ ഇകഴ്‌ത്തിയും രം​ഗത്തു വന്നിരിക്കുകയാണ് കോൺ​ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ.

“എന്തൊക്കെ ​ഗിമ്മിക്ക് കാണിച്ചാലും തൃശൂരിൽ സുരേഷ് ​ഗോപി ജയിക്കില്ല. കൊല്ലത്ത് ഇഷ്ടം പോലെ പൂക്കാര് ഉണ്ട്. ഇവിടുന്ന് ഓർഡർ ചെയ്യാതെ തൃശൂരിൽ നിന്നും പൂ ഓർഡർ ചെയ്യുന്നു. പള്ളികളും അമ്പലങ്ങളും കൊല്ലത്ത് ധാരാളമുണ്ട്. ഇവിടൊന്നും കൊടുക്കാതെ കിരീടം കൊണ്ട് തൃശൂർ ചെന്നിട്ട് രക്ഷയുണ്ടാവില്ല. തൃശൂരിലെ ജനങ്ങൾക്ക് എല്ലാം അറിയാം. അതുകൊണ്ട് നാടിന്റെ ജനപ്രിയനായ ടി.എൻ പ്രതാപൻ അവിടെ വിജയിക്കും”.

“സുരേഷ് ​ഗോപിയെ പോലെ ഷോ വർക്കല്ല ടി.എൻ പ്രതാപൻ ചെയ്യുന്നത്. ടി.എൻ പ്രതാപന്റെ നന്മകൾ തൃശൂരിലെ ജനങ്ങൾക്കറിയാം. ഒരു കൈ കൊണ്ട് ചെയ്യുന്നത് മറു കൈ അറിയില്ല. അങ്ങനെയുള്ള സുരേഷ് ​ഗോപി ടി.എൻ പ്രതാപന്റെ മുമ്പിൽ അടപടലം തകർന്നു പോകും. ഒരു സംശയവും വേണ്ട”- ബിന്ദുകൃഷ്ണ പറഞ്ഞു.

Tags: bindu krishnaTN Prathapan
ShareTweetSendShare

More News from this section

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies