ബംഗാളില്‍ സുവേന്ദു യുഗം; മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും; മമതയെ വീഴ്‌ത്തിയ കരുത്തിന് അംഗീകാരം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ചരിത്രപരമായ രാഷ്ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാകുന്നു. കൊല്‍ക്കത്തയിലെ വിശ്വ ബംഗ്ലാ കണ്‍വെന്‍ഷന്‍ സെന്ററില്‍ ...









