മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാനില്ല; കേന്ദ്ര സർക്കാരിന് പരാതി നൽകി കുടുംബം
മലപ്പുറം: മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. മലപ്പുറം നിലമ്പൂർ സ്വദേശി മനേഷ് കേശവ് ദാസിനെയാണ് കാണാതായത്. കപ്പൽ യാത്രയ്ക്കിടെ കാണാതാകുകയായിരുന്നു എന്നാണ് വിവരം. ലൈബീരിയൻ ...





