വിശ്വസിച്ച് ഇനി എങ്ങനെ പല്ലുതേക്കും; 25,000 വ്യാജ ക്ലോസപ്പ് ടൂത്ത് ട്യൂബുകൾ പിടിച്ചെടുത്തു; ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ പേരിൽ വ്യാജ ഉത്പന്നങ്ങൾ നിർമിച്ച് വിപണനം നടത്തുന്ന റാക്കറ്റ് പിടിയിൽ
ന്യൂഡൽഹി: പ്രമുഖ കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ വ്യാജ നിർമ്മാണ യൂണിറ്റിൽ ഡൽഹി ക്രൈം ബ്രാഞ്ചിന്റെ റെയ്ഡ്. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ പ്രധാന ഉൽപ്പന്നമായ ക്ലോസ്അപ്പ് ടൂത്ത് പേസ്റ്റിന്റെ വ്യാജനാണ് ...



