ബ്രിസിലുകൾക്ക് ഉള്ളിലോ അതോ പുറത്തോ? ജെല്ലോ അതോ ക്രീമോ? പല്ല് തേക്കാൻ ബ്രഷ് നിറയെ പേസ്റ്റ് എടുക്കുന്നവരാണോ? ജാ​ഗ്രത!!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബ്രിസിലുകൾക്ക് ഉള്ളിലോ അതോ പുറത്തോ? ജെല്ലോ അതോ ക്രീമോ? പല്ല് തേക്കാൻ ബ്രഷ് നിറയെ പേസ്റ്റ് എടുക്കുന്നവരാണോ? ജാ​ഗ്രത!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 06:13 pm IST
Facebook
Twitter
WhatsAppTelegram

ദൈനംദിന ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ടൂത്ത് ബ്രഷും പേസ്റ്റും. പല തരത്തിലുള്ള ബ്രഷുകളാണ് നാം പല്ല് വൃത്തിയാക്കാനായി ഉപയോ​ഗിക്കുന്നത്. വളയുന്നവയും വളയാത്തവയും വ്യാസമനുസരിച്ച് മൃദുവായതും ഇടത്തരവും കട്ടി കൂടിയതുമായ ബ്രഷുകൾ വിപണിയിൽ ലഭ്യമാണ്. പേസ്റ്റും അതുപോലെ തന്നെ, പല രുചിയിലും മണത്തിലും നിറത്തിലുമുള്ള പേസ്റ്റ് ഉപയോ​ഗിക്കുന്നവരാണ് നാം.

പല്ലുകൾ വൃത്തിയാക്കാൻ ഒഴിച്ചുകൂടാനാവത്തവയാണ് ബ്രഷും പേസ്റ്റും. എന്നാൽ ബ്രഷ് നിറയെ പേസ്റ്റെടുക്കാതിരിക്കാൻ ശ്രമിക്കുക. ബ്രിസിലുകൾക്ക് ഉള്ളിൽ വേണം പേസ്റ്റ് വെക്കാൻ എന്നതും പ്രത്യേകം ശ്രദ്ധിക്കണം. ഇത് പ്രതലഘർഷണം കൂട്ടി കൂടുതൽ നന്നായി അഴുക്ക് കളയാൻ സഹായിക്കും. ദിവസം രണ്ട് നേരം പല്ല് തേക്കണം.

പല ടൂത്ത് പേസ്റ്റുകളിലും മണ്ണിലും പാറകളിലും സ്വാഭാവികമായി കാണപ്പെടുന്ന ധാതുവായ ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ട്. ഒരു പരിധി വരെ പല്ല് വൃത്തിയാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് ഇവയാണ്. എന്നാൽ ഫ്ലൂറൈഡ് അധികമായാൽ പല്ലുകൾക്ക് ദോഷം ചെയ്യും. അതുകൊണ്ടാണ് പേസ്റ്റ് അധികമായി എടുക്കരുതെന്ന് പറയുന്നത്. ജെൽ രൂപത്തിലുള്ള ടൂത്ത് പേസ്റ്റിനേക്കാൾ പല്ലുകളുടെ ആരോ​ഗ്യത്തിന് ക്രീം രൂപത്തിലുള്ള ടൂത്ത് പേസ്റ്റ് ഉപയോ​ഗിക്കുന്നതാണ് നല്ലത്. ഇത് കൂടാതെ ടൂത്ത് പേസ്റ്റ് അധിക നേരം വായിൽ പിടിച്ചു വയ്‌ക്കാനും ശ്രമിക്കരുത്. വായിൽ പൊള്ളൽ അനുഭവപ്പെട്ടാൽ ആ ടൂത്ത് പേസ്റ്റ് ഒഴിവാക്കുന്നതാകും നല്ലത്.

Tags: SUBTooth BrushTooth Paste
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies