ബിക്കിനി പറ്റില്ല, നീന്തൽക്കുളങ്ങളിൽ ‘ബുർക്കിനി’ വേണമെന്ന് മുസ്ലീം സ്ത്രീകൾ; പൊതുസ്ഥലങ്ങളിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കാനാവില്ലെന്ന് ഉന്നത കോടതി
പാരീസ്: ഫ്രഞ്ച് നഗരമായ ഗ്രെനോബിളിൽ 'ബുർക്കിനി' നിരോധിച്ച കീഴ്ക്കോടതിയുടെ വിധി ശരിവെച്ച് ഉന്നത അഡ്മിനിസ്ട്രേറ്റീവ് കോടതി. പൊതുവായ നീന്തൽക്കുളങ്ങളിൽ ബുർക്കിനി നിരോധിച്ച തീരുമാനമാണ് ഉന്നത കോടതി ശരിവെച്ചത്. ...