Tourism Department - Janam TV
Saturday, November 8 2025

Tourism Department

ശംഖുമുഖത്ത് ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന്റെ മറവിൽ സർക്കാർ കൊള്ള; അടിസ്ഥാന സൗകര്യങ്ങളില്ല, 5 കോടിയുടെ പദ്ധതി മന്ത്രി ഉദ്‌ഘാടനം ചെയ്തത് 2 തവണ

തിരുവനന്തപുരം: ശംഖുമുഖത്ത് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പദ്ധതിയുടെ മറവിൽ നടക്കുന്നത് ടൂറിസം വകുപ്പിന്റെ കൊള്ള. തറ വാടകയിനത്തിൽ മാത്രം 75,000 രൂപയും നികുതിയുമാണ് ഈടാക്കുന്നത്. 5 കോടി രൂപയുടെ ...

മുഹമ്മദ് റിയാസിനെതിരെ വീണ്ടും ഒളിയമ്പുമായി കടകംപള്ളി സുരേന്ദ്രൻ; മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പോലും ടൂറിസം വകുപ്പ് മുഖവിലയ്‌ക്കെടുക്കുന്നില്ല

തിരുവനന്തപുരം: എംഎൽഎ കടകംപള്ളി സുരേന്ദ്രനും ടൂറിസം വകുപ്പ് മന്ത്രി  മുഹമ്മദ് റിയാസും തമ്മിലുള്ള പോര് വീണ്ടും. നിയമസഭയിൽ മുഹമ്മദ് റിയാസിനെയും ടൂറിസം വകുപ്പിനെയും വിമർശിച്ച് കടകംപള്ളി സുരേന്ദ്രൻ ...

ധൂർത്ത് ദി അൾട്ടിമേറ്റ്! കട്ടപ്പുറത്തെ പദ്ധതികൾക്ക് സർക്കാർ ചെലവാക്കുന്നത് കോടികൾ

തിരുവനന്തപുരം:സംസ്ഥാനത്തെ ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരിൽ പദ്ധതി പ്രഖ്യാപനങ്ങൾക്ക് പിന്നാലെ പരസ്യത്തിന് വേണ്ടി മാത്രം കോടികൾ ചെലവാക്കി സർക്കാർ. 148 കോടിയാണ് രണ്ടാം പിണറായി സർക്കാർ പരസ്യത്തിനായി ...

വീണ്ടും ‘ഒറ്റപ്പെട്ട സംഭവങ്ങളുടെ പെരുമഴ’; കാരവാൻ ടൂറിസം പദ്ധതി ‘ശരിയായ ദിശയിൽ’ തന്നെ; ചെറുതായി കാണരുതെന്ന് ടൂറിസം വകുപ്പ്

തിരുവനന്തപുരം: കാരവാൻ ടൂറിസം പദ്ധതി കട്ടപ്പുറത്തല്ലെന്നും വളരെ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും ടൂറിസം വകുപ്പ്. ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് സംരംഭത്തെ ഇകഴ്ത്തികാട്ടുന്നത് ശരിയല്ലെന്നും ടൂറിസം വകുപ്പിന്റെ പത്രക്കുറിപ്പിൽ ...

ഒടുവിൽ സമ്മതിച്ച് സർക്കാർ; ഫ്‌ളോട്ടിംഗ് ബ്രിഡ്ജുകൾക്ക് അനുമതിയില്ല; സുരക്ഷയില്ല, മാനദണ്ഡമില്ല

തിരുവനന്തപുരം: സർക്കാർ ഉത്തരവും മാസ്റ്റർ പ്ലാനും ഇല്ലാതെയാണ് സംസ്ഥാനത്ത് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് പദ്ധതി നടപ്പിലാക്കിയതെന്ന് വിനോദസഞ്ചാര വകുപ്പ്. കരാർ കമ്പനികളെ തിരഞ്ഞടുക്കാൻ മാത്രമല്ല, സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ചും ...

കുതിച്ചുയർന്ന് ഇന്ത്യൻ ടൂറിസം മേഖല; സഞ്ചാരികളെ ആകർഷിച്ച് കാശിയും കശ്മീരും; വിനോദസഞ്ചാരികളുടെ എണ്ണത്തിന് വൻ വർദ്ധന

ന്യൂഡൽഹി: രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്. ഈ വർഷം ജനുവരി-ജൂൺ കാലയളവിൽ ഇന്ത്യയിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 2022-ലെ കണക്കിനെ അപേക്ഷിച്ച്106 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ...

സർക്കാർ അവഗണിക്കുന്നു, ധനസഹായം ലഭിക്കുന്നില്ല; പ്രതിഷേധവുമായി ശക്തൻ പുലികളി സംഘം; നാലോണത്തിന് മുന്നേ തൃശൂർ നഗരത്തിൽ പുലിയിറങ്ങി

തൃശൂർ: നാലോണത്തിന് മുന്നേ തൃശൂർ നഗരത്തിൽ പുലിയിറങ്ങി. കഴിഞ്ഞ വർഷം പുലിക്കളിക്ക് ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സഹായധനം ലഭിക്കാത്തതിൽ പ്രതിഷേധവുമായാണ് പുലിയിറങ്ങിയത്. പ്രതിഷേധത്തിന്റെ ഭാഗമായി വാദ്യഘോഷത്തിന്റെ അകമ്പടിയോടെ ...

മുഖ്യമന്ത്രിയുടെ നീന്തൽകുളം വീണ്ടും നവീകരിക്കുന്നു; മൂന്നാം ഘട്ട പരിപാലനത്തിനായി 3.84 ലക്ഷം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്; നവീകരണ ചുമതല ഊരാലുങ്കലിന്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും ഫണ്ട് അനുവദിച്ച് സർക്കാർ. മൂന്നാം ഘട്ടം പരിപാലനത്തിനായി 3.84 ലക്ഷം രൂപയാണ് നൽകുന്നത്. തുക ...