വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ പ്രവേശന നിരക്കും വർദ്ധിപ്പിച്ചു
ഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവേശന നിരക്ക് വർദ്ധിപ്പിച്ച് ഡിടിപിസി. ഡിടിപിസിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഇടുക്കിയിലെ വാഗമൺ, രാമക്കൽമേട്, ശ്രീനാരായണപുരം തുടങ്ങിയ എല്ലാ കേന്ദ്രങ്ങളിലേയും പ്രവേശന ...



